tag:blogger.com,1999:blog-34065825.post1388312675017999855..comments2023-08-16T17:17:16.585+05:30Comments on നീയും ഞാനും!: ഒരു കഥയും മണ്ട പോയ തെങ്ങും....Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger16125tag:blogger.com,1999:blog-34065825.post-77866761166380755892006-11-04T12:38:00.000+05:302006-11-04T12:38:00.000+05:30വിവരണം ഇഷ്ടപ്പെട്ടു.പിറ്റേന്ന് മിനി അപ്പി ഇട്ടത് ...വിവരണം ഇഷ്ടപ്പെട്ടു.പിറ്റേന്ന് മിനി അപ്പി ഇട്ടത് ഒരു പോസ്റ്റാക്കാന്‍ വകയുണ്ട്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-34065825.post-12423089749869877762006-11-04T11:53:00.000+05:302006-11-04T11:53:00.000+05:30സുകുരാ...ചെയ്യ്.. സുകു... സുരുകാ.. ചെയ് ..സുകുമാരപ...സുകുരാ...ചെയ്യ്.. സുകു... സുരുകാ.. ചെയ് ..സുകുമാരപുത്രാാ...ഹോ..ശരിയായി...

ആ പറഞ്ഞു വന്നെ... നല്ല രസമായിട്ടെഴുതിയിരിക്കുന്നു. ഉഗ്രന്‍. വന്‍ വിവരണം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-34065825.post-85975002734080066792006-11-04T11:05:00.000+05:302006-11-04T11:05:00.000+05:30എല്ലാ മറുമൊഴികള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദ...എല്ലാ മറുമൊഴികള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു....
പിന്നേ കൈപ്പള്ളീ, പ്രത്യേകം നന്ദി, താങ്കളുടെ വിലപിടിച്ച നിര്‍ദേശത്തിന്...ഒരു കാരണമെന്തെന്നു വച്ചാല്‍ എനിക്കു സ്വന്തമായി സിസ്റ്റമില്ല..ആപ്പീസിലെ ഒഴിവു സമയത്താണ് (ചിലപ്പോള്‍ തിരക്കിലും) എഴുത്ത്..പലപ്പോഴും തിരക്കുകള്‍ തടസ്സമാവുന്നു.അതു തന്നെയായിരുന്നു പ്രധാന കാരണവും..പിന്നെ കഥയില്‍ പറഞ്ഞ പോലെ പലപ്പോഴും മണ്ട പോയ തെങ്ങാണു ഞാന്‍..Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-41591929150010697952006-11-04T10:35:00.000+05:302006-11-04T10:35:00.000+05:30കുളിരുള്ള ഒരു പ്രഭാതത്തില്‍, ചാറ്റല്‍ മഴയില്നനുത്...കുളിരുള്ള ഒരു പ്രഭാതത്തില്‍, ചാറ്റല്‍ മഴയില്നനുത്ത മണ്ണുള്ള ഒരു ഇടവഴിയിലൂടെ, ഇരുവശങ്ങളിലും നിരന്നുനില്ക്കുന്ന മരങ്ങല്‍ക്കിടയിലൂടെ കുറച്ചുദൂരം നടന്നതുപോലെ തോന്നി.

യെന്തേ ഇടയില്‍ വച്ചു നിറുത്തി?

Seems as if you finished in hurry, remaining is "just wonderful"

Keep writing.Sudheer MShttps://www.blogger.com/profile/12778527558366341837noreply@blogger.comtag:blogger.com,1999:blog-34065825.post-53401497979163486762006-11-03T21:15:00.000+05:302006-11-03T21:15:00.000+05:30വിവരണം അതി ഗംഭീരം.ചിത്രം എവിടേന്നു ഒപ്പിച്ചു?നന്നാ...വിവരണം അതി ഗംഭീരം.ചിത്രം എവിടേന്നു ഒപ്പിച്ചു?നന്നായിരിക്കുന്നുഫാര്സിhttps://www.blogger.com/profile/12657743849608524779noreply@blogger.comtag:blogger.com,1999:blog-34065825.post-65539463067158217242006-11-03T19:18:00.000+05:302006-11-03T19:18:00.000+05:30സുഹൃത്തേ. വിവരണവും ചിത്രവും നന്നായിരിക്കുന്നു.
ത...സുഹൃത്തേ. വിവരണവും ചിത്രവും നന്നായിരിക്കുന്നു.

തുടര്‍ന്നും എഴുതുക.കുട്ടേട്ടന് : kuttettanhttps://www.blogger.com/profile/03571642584140698147noreply@blogger.comtag:blogger.com,1999:blog-34065825.post-85358661096420310912006-11-03T19:04:00.000+05:302006-11-03T19:04:00.000+05:30ഓര്‍മ്മകളൊക്കെ നന്നായി. :)
പക്ഷെ പ്രൊഫൈലിലെ 250 വ...ഓര്‍മ്മകളൊക്കെ നന്നായി. :)

പക്ഷെ പ്രൊഫൈലിലെ 250 വയസ്സ് കുറച്ച് കടന്നുപോയില്ലേ? ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34065825.post-86194613452341703082006-11-03T18:09:00.000+05:302006-11-03T18:09:00.000+05:30നന്നായി തന്നെ എഴുതിയിരിക്കുന്നു സുകുമാരാ..
(അതിപ്...നന്നായി തന്നെ എഴുതിയിരിക്കുന്നു സുകുമാരാ..

(അതിപ്പോ രസമായി, ഡെല്‍ഹീലൊക്കെ(മറ്റുള്ളോടൊത്തൊക്കെ അറിയില്ലാട്ടോ, ഞാനീ കൂപത്തിലെ മണ്ഡൂകം)ആ അപ്പോ പറഞ്ഞത്, എല്ലാവരേയും സെക്കണ്ട് നെയിം ആണെ വിളിക്കുക, സ്നേഹത്തിലങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുക, എവന് അപ്പന് വിളിക്കുകയാണല്ലോടേന്നാ..എന്താ ചെയ്ക?)

അപ്പോ മണ്ട പോയ തെങ്ങ് നന്നായി..ഇനിയും എഴുതട്ടെ.

-പാര്വതിലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-34065825.post-15411577210134390662006-11-03T18:05:00.000+05:302006-11-03T18:05:00.000+05:30അതെന്തായാലും കലക്കി. ഇപ്പൊഴാ അതിന്റെ ഒരു വിഷമം. ആ...അതെന്തായാലും കലക്കി. ഇപ്പൊഴാ അതിന്റെ ഒരു വിഷമം. ആ മാണിക്ക്യപാപ്പന്റെ പച്ചക്കറി കാരണം മലയാള സാഹിത്യത്തിന് നഷ്ടപ്പെട്ടത് എന്താണെന്ന് പുള്ളി അറിയുന്നുണൊ? :)

പിന്നെ.. കൈപ്പള്ളി സൂക്ഷിച്ചോ.. ഒരു എതിരാളി വന്നിട്ടുണ്ടോ എന്നൊരു സംശയം. ഒരു ബുള്‍ഗാന്‍ മത്സരം നടത്തേണ്ടീ വരുമോ?Anonymoushttps://www.blogger.com/profile/03975209620316266060noreply@blogger.comtag:blogger.com,1999:blog-34065825.post-79446624963801638592006-11-03T17:51:00.000+05:302006-11-03T17:51:00.000+05:30വായിച്ചു. ഇഷ്ടപെട്ടു. നല്ല രസം പിടിച്ചുവരുകയായിരുന...വായിച്ചു. ഇഷ്ടപെട്ടു. നല്ല രസം പിടിച്ചുവരുകയായിരുന്നു. വിവരണത്തിന്റെ അവസാനം വളരെ പെട്ടന്നായിപൊയോ എന്നു തൊന്നുന്നു. ആദ്യ ഘട്ടത്തിലെ വിശാലമായ വര്‍ണനയും നര്‍മ്മരസവും അവസാനം വരെ കൊണ്ടുപോകാമായിരുന്നു.

വീണ്ടും എഴുതണം. ആരുടെ അഭിപ്രായത്തേയും ഭയക്കരുത് . വീണ്ടും കൃതികള്‍ പ്രതീക്ഷിക്കുന്നു.

കൈപ്പള്ളിKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-34065825.post-22812292113981875672006-11-03T16:16:00.000+05:302006-11-03T16:16:00.000+05:30സുഹൃത്തേ... രസകരമായ വിവരണം... നല്ല ചിത്രം... അര്ത...സുഹൃത്തേ... രസകരമായ വിവരണം... നല്ല ചിത്രം... അര്‍ത്ഥവത്തായ ചിത്രം... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-34065825.post-60445201096833793112006-11-03T16:10:00.000+05:302006-11-03T16:10:00.000+05:30പിറ്റേന്ന് തന്നെ പശു വാഴതിന്ന കഥ എഴുതിയിരുന്നെന്ന്...പിറ്റേന്ന് തന്നെ പശു വാഴതിന്ന കഥ എഴുതിയിരുന്നെന്ന്കില് അതൊരു പുത്തന്‍ കഥാകാരന്റെ ഉദയമായി മാറുമായിരുന്നല്ലോ!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34065825.post-90703148357786406342006-11-03T16:01:00.000+05:302006-11-03T16:01:00.000+05:30പരീക്ഷയെഴുതിയിട്ട് ഫലം കാത്തിരിക്കുന്നതു പോലെയാ..ഓ...പരീക്ഷയെഴുതിയിട്ട് ഫലം കാത്തിരിക്കുന്നതു പോലെയാ..ഓരോ മറുമൊഴിക്കും വേണ്ടിയിങ്ങനെ...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-1391174485725250902006-11-03T15:14:00.001+05:302006-11-03T15:14:00.001+05:30നല്ല രസാവഹമായ വിവരണം.കഥകള്‍ തുടങ്ങട്ടെ. ആശംസകള്‍.നല്ല രസാവഹമായ വിവരണം.കഥകള്‍ തുടങ്ങട്ടെ. ആശംസകള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34065825.post-71311331424414620912006-11-03T15:14:00.000+05:302006-11-03T15:14:00.000+05:30അന്നവരങ്ങനെ ചെയ്തതു കൊണ്ട് ലോക സാഹിത്യതിനു വന്നൊരു...അന്നവരങ്ങനെ ചെയ്തതു കൊണ്ട് ലോക സാഹിത്യതിനു വന്നൊരു നഷ്ടമേ..
രസകരമായിട്ടുണ്ട്Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-34065825.post-32440977954167436212006-11-03T14:41:00.000+05:302006-11-03T14:41:00.000+05:30ഇതൊന്നും ഒരിക്കല്‍കൂടി പറയാന്‍ പറ്റും എന്നു വിചാരി...ഇതൊന്നും ഒരിക്കല്‍കൂടി പറയാന്‍ പറ്റും എന്നു വിചാരിച്ചതല്ല...എന്നാലും..ഇങ്ങിനെയും പഴയകാലത്തേയ്ക്ക് തിരിച്ചുപോകാന്‍ കഴിയുമ്പോള്‍.. ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുന്നതാണെങ്കില് കൂടി..ഒരു സന്തോഷം.. ബ്ലോഗിനും ബൂലോകര്‍ക്കും നന്ദി....Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com