tag:blogger.com,1999:blog-34065825.post1995745957668984667..comments2023-08-16T17:17:16.585+05:30Comments on നീയും ഞാനും!: രാമായണ സേതു (Ramayana Bridge)Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger10125tag:blogger.com,1999:blog-34065825.post-60314411049472278312006-11-25T17:35:00.000+05:302006-11-25T17:35:00.000+05:30പ്രിയപ്പെട്ട അംബീ, എങ്ങിനെ നന്ദി പറയണമെന്നറിയില്ല,...പ്രിയപ്പെട്ട അംബീ, എങ്ങിനെ നന്ദി പറയണമെന്നറിയില്ല, യഥാര്‍ഥത്തില്‍ എന്റെ കയ്യില്‍ കിട്ടിയ വളരേക്കുറച്ചു വിവരങ്ങള്‍ വച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. ശരിക്കും എനിക്കാശങ്കയുണ്ടായിരുന്നു...പ്രതികരണത്തേക്ക്ക്കുറിച്ച്, പക്ഷേ ഇപ്പോള്‍ ഞാന്‍ തൃപ്തനാണ്, കാരണം അംബി തന്ന വിവരങ്ങള്‍ അത്രയും വിലപെട്ടതാണ്, അതിനാല്‍ ഞാനിത് ഒരു പോസ്റ്റായി തന്നെ പ്രസിദ്ധീകരിക്കുകയാണ്, ഒരു വിവാദത്തിലുപരി Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-23390510221534928542006-11-24T20:31:00.000+05:302006-11-24T20:31:00.000+05:30സുകുമാരപുത്രാ..... ഇതൊരു പുതിയ സംഭവമൊന്നുമല്ല ഒന്ന...സുകുമാരപുത്രാ..... ഇതൊരു പുതിയ സംഭവമൊന്നുമല്ല ഒന്നുമല്ല. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴേ ഇക്കാര്യങ്ങളറിയാവുന്നതാണ്. അല്ലെങ്കില്‍ തന്നെ ചിലയിടങ്ങളില്‍ മൂന്നടി മാത്രം താഴ്ചയുള്ള പാലമെന്നു പറയുന്ന ഈ സാധനം നാസ പറഞ്ഞിട്ടുവേണോ നമ്മളറിയാന്‍.

എല്ലാമതങ്ങളോടുചേര്ന്നും ചില മിത്തുകള്‍ കാണും. ചിലതിനെ വിശദീകരിക്കുവാന്‍ ചില തെളിവുകളും കാണും. ചിലതിന് തെളിവുകളേ ഉണ്ടാവുകയില്ല. ശ്രീരാമന് N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-34065825.post-35886047144810726042006-11-24T19:33:00.000+05:302006-11-24T19:33:00.000+05:30ഹമ്പമ്പോ...എന്തെല്ലാം കാര്യങ്ങളാ..ഒരു നിമിഷം അമ്മമ...ഹമ്പമ്പോ...എന്തെല്ലാം കാര്യങ്ങളാ..ഒരു നിമിഷം അമ്മമ്മ പറഞ്ഞുതന്ന അണ്ണാനെയും പാലത്തെയും ശ്രീരമനെയുമെല്ലാം ഓര്‍ത്തു പോയി.

താഴെയുള്ള രണ്ടൂന്ന് പോസ്റ്റും ഇപ്പളാ വായിച്ചെ..നന്നായി എഴുതിയിട്ടുണ്ട്!Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-34065825.post-6323970014302192492006-11-24T16:17:00.000+05:302006-11-24T16:17:00.000+05:30ഈ ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായമൊക്കെ ചുമ്മാതാ
ഈ മാത...ഈ ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായമൊക്കെ ചുമ്മാതാ
ഈ മാതിരി സാധനങ്ങള്‍ തന്നെയാണ് സൂയസ് കനാലും പനാമ കനാലുമെല്ലാം
അതവിടെ വന്നാല്‍ നല്ലതു തന്നെയാ
ഹോങ്കോംഗിലേക്കു പോകുന്നത് ഇവിടെ അടുക്കാനിത്തിരി ബുദ്ധിമുട്ടായിരിക്കും, പക്ഷേ കൊളംബൊയില്‍ പോകുന്ന കുറച്ചു കച്ചോടം കിട്ടും
ഇതു അംബിയുടെ കമന്റിനുള്ള കമന്റാ; പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം അംബി പറഞ്ഞത് തന്നെ ഞാനും..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-34065825.post-66356358536774721752006-11-24T10:15:00.000+05:302006-11-24T10:15:00.000+05:30ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയ്ക്ക് ഇത്തരമൊരു പാലമ...ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയ്ക്ക് ഇത്തരമൊരു പാലമുള്ളത് ആദ്യമായികിട്ടുന്ന അറിവാണെന്ന് തോന്നുന്നില്ല.
അങ്ങ് കാണിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ ഫോര്‍വേഡഡ് ഈ- എഴുത്തുകളായി കാണുന്നുണ്ട്.
ശരിയ്ക്കും പറയുകയാണെങ്കില്‍ പാക് കടലിടുക്കില്‍ സ്വാഭാവികമായോ അല്ലാതേയോ ചെറു ചെറു ദ്വീപുകളും പവിഴപ്പുറ്റുകളും ചേര്‍ന്ന ഒരു പാലം പണ്ടു മുതലേ കണ്ടിട്ടുണ്ട്..പണ്ട് മുതലേ എല്ലാവര്ക്കും അറിയാവുന്നതാണിത്
(കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-34065825.post-8437798992820768482006-11-24T08:13:00.000+05:302006-11-24T08:13:00.000+05:30നാസയിലെ സയ്ന്റിസ്റ്റുകളില് 40% ആള്ക്കാര് ഇന്‍ഡ്...നാസയിലെ സയ്ന്റിസ്റ്റുകളില് 40% ആള്ക്കാര് ഇന്‍ഡ്യാക്കാരാണ്.

അവരു കൂടി വിചാരിച്ചാലേ കാര്യം നടക്കൂ.

ഇനി അഥവാ വല്ല രാമായണവുമായി ബന്ധപ്പെട്ട പേരാണെങ്കിലോ, ശ്രീലങ്കക്കാരു വെറുതെയിരിക്കുമോ.

"INDIAN OCEAN-എന്നല്ല പകരം INDONESIAN OCEAN-എന്നാണു വേണ്ടത്".എന്ന് നെഹ്രുവിന്റെ സുഹ്രുത്തായിരുന്ന ഇന്ഡൊനേഷ്യന് പ്രസിഡെന്റ് സുഹാര്‍ത്തൊ ഒരിയ്ക്കല്‍ അവകാശ വാദമുന്നയിച്ചതുപാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.comtag:blogger.com,1999:blog-34065825.post-6082453871250148622006-11-09T21:44:00.000+05:302006-11-09T21:44:00.000+05:30സുപു അണ്ണാ... അണ്ണന് തമ്മസിച്ചാന്ന് ച്വായിക്കാത പ...സുപു അണ്ണാ... അണ്ണന് തമ്മസിച്ചാന്ന് ച്വായിക്കാത പുതിയ ഒരു ബ്ലാഗ്ഗ്കള് ഞാന്‍ ഇട്ട്... അണ്ണന് പറഞ്ഞത് ഒള്ളയന്ന... പശ്ശേ... ഞാന്‍ പറയിനത് ഒള്ളതാ പൊള്ളയാന്ന് അറിഞ്ഞൂട... നോക്കിയാണ്... എന്നി പറയിനം...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-34065825.post-53267888152898886802006-11-09T20:20:00.000+05:302006-11-09T20:20:00.000+05:30അറിവ് പങ്ക് വെച്ചതില്‍ നന്ദി. :)അറിവ് പങ്ക് വെച്ചതില്‍ നന്ദി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34065825.post-48545862297594022392006-11-09T16:58:00.000+05:302006-11-09T16:58:00.000+05:30'ADAM'S BRIDGE'
നാസ കണ്ടെത്തി എന്നു പറയപ്പെടുന്ന ഈ...'ADAM'S BRIDGE'
നാസ കണ്ടെത്തി എന്നു പറയപ്പെടുന്ന ഈ ഫോട്ടോകളെ ക്കുറിച്ചും വിവരണത്തിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടു്.സുകുമാരപുത്രന്‍ ഇതിന്റെ സോര്സു വെളിപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. ഇതെ പറ്റി കൂടുതല്‍ അറിവു് എവിടെ നിന്നു ലഭിക്കും സുകുമാറ്ജീ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34065825.post-66481362162610208432006-11-09T15:21:00.000+05:302006-11-09T15:21:00.000+05:30ശ്രീരാമനും വാനരസേനയും ചേര്‍ന്നു നിര്‍മ്മിച്ച പാലം ...ശ്രീരാമനും വാനരസേനയും ചേര്‍ന്നു നിര്‍മ്മിച്ച പാലം നാസ കണ്ടെത്തി....
അവരിട്ട പേരു കേള്‍ക്കണ്ടേ?
'ADAM'S BRIDGE'Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com