tag:blogger.com,1999:blog-34065825.post2955119292771532455..comments2023-08-16T17:17:16.585+05:30Comments on നീയും ഞാനും!: നൊസ്റ്റാള്‍ജിക് വരികള്‍...ചിത്രങ്ങളിലൂടെ...Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger11125tag:blogger.com,1999:blog-34065825.post-80810662652624820272011-03-02T14:55:23.917+05:302011-03-02T14:55:23.917+05:30അര്‍ഹിക്കാത്തത് അര്ഹിക്കുമ്പോള് കാലം നമ്മുക്ക്...അര്‍ഹിക്കാത്തത് അര്ഹിക്കുമ്പോള് കാലം നമ്മുക്ക് തന്നൊരു സമ്മാനമാണ് നിരാശ

yahiyaa2008@gmail.comYAHIYAhttps://www.blogger.com/profile/11722846436068213538noreply@blogger.comtag:blogger.com,1999:blog-34065825.post-50243571007442645152007-05-30T12:55:00.000+05:302007-05-30T12:55:00.000+05:30:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-34065825.post-41441084499121032002007-05-07T09:50:00.000+05:302007-05-07T09:50:00.000+05:30പ്രിയപെട്ടവരേ, എനിക്കുമീ വരികളില്‍ വായിക്കാന്‍ കഴി...പ്രിയപെട്ടവരേ, എനിക്കുമീ വരികളില്‍ വായിക്കാന്‍ കഴിഞ്ഞത് അല്ലേല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും ഒരു വേദനയാണ്, പക്ഷേ ആ വേദനയ്ക്കും ഒരു സുഖമുണ്ട്.. അതുകൊണ്ടാണ് എന്റേതല്ലാത്ത ഒരു സൃഷ്ഠി ആയിട്ടു കൂടി ഞാനിത് പോസ്റ്റിയത്...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-12289444507735095372007-05-05T06:09:00.000+05:302007-05-05T06:09:00.000+05:30മയില്‍പീലിത്തണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ച് വച്ച...മയില്‍പീലിത്തണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ച് വച്ചാല്‍ വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. കൂടുതല്‍ കളക്ഷന്‍സ് പോരട്ടെ.

വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു സന്ധ്യാരാഗം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയൊരു വേദന.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-34065825.post-80726940560252298602007-05-05T05:03:00.000+05:302007-05-05T05:03:00.000+05:30നന്നായിരിയ്കുന്നു...ഇതുപോലെ പണ്ട് മധുസൂദനന് നായര...നന്നായിരിയ്കുന്നു...ഇതുപോലെ പണ്ട് മധുസൂദനന് നായരുടെ ' അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിയ്ക്കേതു സ്വര്‍ഗം വിളിച്ചാലും' എന്ന വരികള്‍ എഴുതിയ, മനോ
ഹരമായ ഒരു ചിത്രം കണ്ടിരുന്നു...സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-34065825.post-12270824434218084742007-05-04T21:29:00.000+05:302007-05-04T21:29:00.000+05:30ഈ വരികള്‍ക്കിടയില്‍ മനസ്സ് പിടയുകയാണൊ അതല്ല മധുരമു...ഈ വരികള്‍ക്കിടയില്‍ മനസ്സ് പിടയുകയാണൊ അതല്ല മധുരമുള്ള നൊന്പരങ്ങളെ തലോടുന്പോ മനസ്സനുഭവിക്കുന്ന പറഞ്ഞറിക്കാന്‍ പറ്റാത്ത അനുഭൂതിയാണൊ.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-34065825.post-88871028786747859452007-05-04T16:34:00.000+05:302007-05-04T16:34:00.000+05:30നല്ല പടങ്ങളും വാക്കുകളും..ഇനിയും പോരട്ടെ ഇതു പോലത്...നല്ല പടങ്ങളും വാക്കുകളും..
ഇനിയും പോരട്ടെ ഇതു പോലത്തെ കളക്ഷന്‍സ്..

നൊസ്റ്റാള്‍ജിയ -- ഗൃഹാതുരത്വം

സാധാരണ ഈ വാക്കാണ് എല്ലാരും ഉപയോഗിക്കുന്നത് . പക്ഷെ അത് “ഹോം സിക്ക്നെസ്സ് “ ആയും നമുക്ക് വ്യാഖ്യാനിക്കാംഅമല് | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-34065825.post-65818460834583245372007-05-04T11:05:00.000+05:302007-05-04T11:05:00.000+05:30നല്ല കളക്ഷന്‍സ്..നല്ല കളക്ഷന്‍സ്..ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-34065825.post-81749331446936546552007-05-04T11:01:00.000+05:302007-05-04T11:01:00.000+05:30ശരിയാണു് സുകുമാരാ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്...ശരിയാണു് സുകുമാരാ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങളില്‍, ഓര്‍മ്മകള്‍ക്കു് സുഗന്ധം നല്കുന്ന വരികളും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34065825.post-11030531596801174592007-05-04T10:47:00.000+05:302007-05-04T10:47:00.000+05:30അതെ.. നൊസ്റ്റാള്‍ജിക് ഫീലിങ് തരുന്ന പടങ്ങള്‍ തന്നെ...അതെ.. നൊസ്റ്റാള്‍ജിക് ഫീലിങ് തരുന്ന പടങ്ങള്‍ തന്നെ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34065825.post-28466824335098071422007-05-04T10:35:00.000+05:302007-05-04T10:35:00.000+05:30ഈ സൃഷികളില്‍ ഒന്നു പോലും എന്റേതല്ല, പക്ഷേ കയ്യില്‍...ഈ സൃഷികളില്‍ ഒന്നു പോലും എന്റേതല്ല, പക്ഷേ കയ്യില്‍ കിട്ടിയ ഒരു മയില്‍പീലിതുണ്ട് പുസ്തകത്താളിലൊളിപ്പിക്കുന്നതുപോലെ ഞാനീ താളുകള്‍ക്കിടയില്‍ വയ്ക്കുകയാണ്... ഇടയ്ക്കീ താളുകള്‍ തുറക്കുമ്പോള്‍ മനസ്സില്‍ ഒരു പാട് മയില്പ്പീലികള് വിരിയിക്കാനായ്...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com