tag:blogger.com,1999:blog-34065825.post4182262678006547110..comments2023-08-16T17:17:16.585+05:30Comments on നീയും ഞാനും!: ടെക്നോപാര്ക്കുകാരേ...ഇതിലേ ഇതിലേ...Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger7125tag:blogger.com,1999:blog-34065825.post-18170666782959938412007-09-14T18:57:00.000+05:302007-09-14T18:57:00.000+05:30പ്രിയ പുത്രോ... ഞാനും എത്തിയിട്ടുണ്ട്. കുറച്ചു നാള...പ്രിയ പുത്രോ... ഞാനും എത്തിയിട്ടുണ്ട്. കുറച്ചു നാളായി. നാട്ടു കാരന് തന്നെ. പഴയ നാട്ടുകാരന് എന്നു പറയുന്നതായിരികും കൂടുതല്‍ ശരി. പുത്രന് ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നാ. വല്ലപ്പോഴും നാടൊക്കെ ഒന്നു സന്ദര്ശിക്കിഷ്ടാ..... ഈ ഫ്രഞ്ചു താടി ഒക്കെ ഞങ്ങളും ഒന്നു കണ്ടോട്ടേ,.....

ഈ പാവം ഞാന്‍....ഈ പാവം ഞാന്‍https://www.blogger.com/profile/11601186262279610443noreply@blogger.comtag:blogger.com,1999:blog-34065825.post-68312605930870384682007-03-02T17:41:00.000+05:302007-03-02T17:41:00.000+05:30ശോ! ദിപ്പഴാ ഒരു കാര്യം മനസിലായത്.. അക്ഷരപിശാച് എന്‍...ശോ! ദിപ്പഴാ ഒരു കാര്യം മനസിലായത്.. അക്ഷരപിശാച് എന്റെ മെഷീനില്‍ മാത്രമേ ഉള്ളൂ..
ദേ അടുത്ത എക്സ്പിയില്‍ കൃത്യമായി കാണുന്നു..
ഈ വിസ്റ്റയ്ക്കെതിരെ ഞാന്‍ കേസുകൊടുക്കേണ്ടിവരുമോ എന്റെ ബൂലോക മാതാവേ! അവറ്റു പറയുന്നത് മലയാളം ബില്‍റ്റ് ഇന്നാണെന്നാ... ഇന്നിങ്ങനെയാണെങ്കില് നാളെയെങ്ങനെ ആവുമോ എന്തോ?Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-21149089022237522572007-03-02T17:08:00.000+05:302007-03-02T17:08:00.000+05:30ഏയ് എഴുത്തുകാരീ.. എവിടാന്നുകൂടി പറയരുതോ? ഒരു കാര്യ...ഏയ് എഴുത്തുകാരീ.. എവിടാന്നുകൂടി പറയരുതോ? ഒരു കാര്യമെനിക്കു മനസിലായി.. അയല്പക്കകാരിതന്നെ ഇവിടെയല്ലെങ്കില്‍ നാട്ടിലെങ്കിലും...

പ്രിയേച്ചീ, (ചേച്ചീന്നു വിളിച്ചതോണ്ടു കൂട്ടുവെട്ടല്ലേ കേട്ടോ..) നന്ദി... (ഈശ്വരാ ഞാനെന്തു ചെയ്യും , ബ്ലോഗ് എന്നെഴുമ്പോള്‍ ല’യേ വരുന്നുള്ളൂ ള’ വരുന്നില്യ, ഞാനെന്താ ചെയ്യാ.. ഈ വിസ്റ്റ ഒപ്പിച്ച പണിയാണൊ അതൊ വേറെ വലതും ആണൊ എന്തോ.. ഞാന്‍ തോറ്റു..)
കൊറേ നാളായിട്ടു Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-3252412915556077562007-03-02T13:08:00.000+05:302007-03-02T13:08:00.000+05:30തിരുവനന്തപുരം ബ്ലോഗേഴ്സ് എന്ന ബ്ലോഗുണ്ടാക്കിയിട്...തിരുവനന്തപുരം ബ്ലോഗേഴ്സ്  എന്ന ബ്ലോഗുണ്ടാക്കിയിട്ടുള്ളത് നിങ്ങള്‍ക്ക് ഒത്തുകൂടാനാണ് പുത്രാ. അവിടം ഒന്ന് ഉഷാറാക്കൂ. കൂടോത്രം കത്രീന, പൊന്നപ്പന് the alien എന്നീ ടെക്നോപാര്‍ക്ക് പുലികളേയും പിടിച്ചോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34065825.post-66967854370025198592007-03-02T13:05:00.000+05:302007-03-02T13:05:00.000+05:30ഉഷസ് tech-ഇലെ കുറെ പേരു ഉള്ള ഒരു ബ്ലോഗ് കണ്ടതായി...ഉഷസ് tech-ഇലെ കുറെ പേരു ഉള്ള ഒരു ബ്ലോഗ് കണ്ടതായി ഓര്മ..

എന്തെ നാടു വിടുമ്പോള്‍ ഭാഷ സ്നേഹം കൂടുന്നു എന്നതിന്റെ എന്റേതായ ചില കാരണങ്ങള്‍ ഇവിടേ പറഞ്ഞിട്ടുണ്ടു..നാട്ടില്‍ ആയിരുന്നു എങ്കില്‍ ഞാനും ബ്ലോഗ്ഗില്ലായിരുന്നു എന്നു തോന്നുന്നു..

priyamvada-priyamvada.blogspot.com/2006/12/blog-post_09.html
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-34065825.post-2899630054018995222007-03-02T11:03:00.000+05:302007-03-02T11:03:00.000+05:30ബൂലോഗരുടെ ഭാഷയില്‍ പറഞ്ഞാല്‍, ആദ്യത്തെ തേങ്ങ ഞാന...ബൂലോഗരുടെ ഭാഷയില്‍ പറഞ്ഞാല്‍, ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കുന്നു.

ഞാനുണ്ടു് മാഷേ ഇവിടെ, അയലക്കക്കാരി
തന്നെ.

എഴുത്തുകാരി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-34065825.post-27136492798313139172007-03-02T10:08:00.000+05:302007-03-02T10:08:00.000+05:30ഇതെന്താ മലയാളിക്ക് അന്യനാട്ടില്‍ പോയാല്‍ മാത്രമേ ഭ...ഇതെന്താ മലയാളിക്ക് അന്യനാട്ടില്‍ പോയാല്‍ മാത്രമേ ഭാഷാസ്നേഹം വരികയുള്ളോ?
എത്രയോ കഴിവുകളുള്ള ആള്ക്കാര് ഇവിടെയുണ്ട്... പലതും മനസിന്റെ റീസൈക്കിള്‍ബിന്നില്‍ ഇട്ടു സൂക്ഷിക്കുന്നവര്‍..Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com