tag:blogger.com,1999:blog-34065825.post7798722434778107789..comments2023-08-16T17:17:16.585+05:30Comments on നീയും ഞാനും!: ശ്ശോ! കഷ്ടമായിപ്പോയി!Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger16125tag:blogger.com,1999:blog-34065825.post-65645582387216390512007-02-18T14:17:00.000+05:302007-02-18T14:17:00.000+05:30http://ashokkartha.blogspot.com/http://ashokkartha.blogspot.com/അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-34065825.post-35804474164270059842007-01-28T00:35:00.000+05:302007-01-28T00:35:00.000+05:30ജനം ദിന് മുബാരക്.
ഈ താടി നീണ്ട് വളര്‍ന്ന് നരച്ച് ...ജനം ദിന് മുബാരക്.
ഈ താടി നീണ്ട് വളര്‍ന്ന് നരച്ച് റോഡില്‍ മുട്ടണ പ്രായത്തിലും ജിലേബി തിന്നാനുള്ള യോഗമുണ്ടാവട്ടെsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-34065825.post-47288867422572336162006-12-28T20:09:00.000+05:302006-12-28T20:09:00.000+05:30ഹാവൂ! അങ്ങിനെ പിന്നെയും മലയാളം കിട്ടി..
പുതിയ ആപ്പ...ഹാവൂ! അങ്ങിനെ പിന്നെയും മലയാളം കിട്ടി..
പുതിയ ആപ്പീസില് വന്നിട്ട് ഒന്നും എഴുതാന്‍ പറ്റാതെ ഞാന്‍ വിര്‍പ്പുമുട്ടി തട്ടിപ്പോകും എന്ന് വിചാരിച്ചപ്പോഴാ ഒന്നുകൂടി ശ്രമിക്കാന്‍ തോന്നിയത്..

എന്നാലും കുറച്ച് ദിവസം ഞാന്‍ ഇല്യാത്തോണ്ട് പ്രശ്നങ്ങളൊന്നും ഇല്യാലോ അല്ലേ?

ഇന്ന് മുതല്‍ ഇനി തിരോന്തപുരത്തുനിന്നാണേ...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-62107066997261950272006-12-07T23:17:00.000+05:302006-12-07T23:17:00.000+05:30സുകുമാരപുത്രാ..
സംഭവം നന്നായി , ഒരു ചെറിയ വിമര്‍ശ...സുകുമാരപുത്രാ..

സംഭവം നന്നായി , ഒരു ചെറിയ വിമര്‍ശനം:

വിവരണം ഒന്നുക്കൂടെ ഒതുക്കിയാല്‍ വായനസുഖം ഒന്നുകൂടെ കിട്ടില്ലേന്നൊരു , സംശ്യം , ഒരു വെറും സംശയം

ഞാന്‍ ഓടി ഓടെടാ ഓട്ടം , പിന്നാലെ വരല്ലേ!!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-34065825.post-71421112785423209582006-12-06T15:52:00.000+05:302006-12-06T15:52:00.000+05:30പ്രിയ ബൂലോഗ വാസികളേ....
കമന്റിയതിനു ഹൃദയത്തിന്റെ ഭ...പ്രിയ ബൂലോഗ വാസികളേ....
കമന്റിയതിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കട്ടെ...
പിന്നെ ബൂലോക മാതാവാണേ ഇത് എഴുതിയതിനു ശേഷം ഞാന്‍ ഗൂഗ്ഗിളില്‍ തപ്പിയെടുത്ത പടമാണ് ..എന്നെ വിശ്വസിക്കൂ..പ്ലീസ്...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-24507883061962965932006-12-06T14:06:00.000+05:302006-12-06T14:06:00.000+05:30ഈ ഫോട്ടോ പണ്ട് ഏതോ മെയിലില്‍ കണ്ടിട്ടുണ്ട്.. എന്‍...ഈ ഫോട്ടോ പണ്ട് ഏതോ മെയിലില്‍ കണ്ടിട്ടുണ്ട്.. എന്തായാലും അത് വച്ച് എഴുതിപ്പിടിപ്പിച്ചത് നന്നായിട്ടുണ്ട്.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-34065825.post-61374583717966771442006-12-06T14:02:00.000+05:302006-12-06T14:02:00.000+05:30പടം കൊള്ളാം. എനിക്കു തോന്നി പടം കണ്ടിട് കദ എഴുതിയത...പടം കൊള്ളാം. എനിക്കു തോന്നി പടം കണ്ടിട് കദ എഴുതിയതു പോലെ.Sudheer MShttps://www.blogger.com/profile/12778527558366341837noreply@blogger.comtag:blogger.com,1999:blog-34065825.post-3289814337316574762006-12-06T12:27:00.000+05:302006-12-06T12:27:00.000+05:30സ്വപ്നം എന്നെങ്കിലും ഫലിക്കട്ടെ എന്നാശംസിക്കുന്നു....സ്വപ്നം എന്നെങ്കിലും ഫലിക്കട്ടെ എന്നാശംസിക്കുന്നു. അപ്പോ എന്റെ ഫോണ്‍ വന്നാല്‍ തിരക്കിലാണെന്ന് സെക്രട്ടറിയെക്കൊണ്ട് പറയിക്കരുതേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34065825.post-33595354453641689322006-12-06T12:25:00.000+05:302006-12-06T12:25:00.000+05:30Sukumaraputhra,
Kollallo Swapnam.... atipoli...
...Sukumaraputhra,

Kollallo Swapnam.... atipoli...

Oo To: Mozhi illaathathukontanu manglishil ezhuthiyathu..

Raavananരാവണന്https://www.blogger.com/profile/06560148040364560998noreply@blogger.comtag:blogger.com,1999:blog-34065825.post-21905240890789722812006-12-06T11:34:00.000+05:302006-12-06T11:34:00.000+05:30ഫോട്ടോ വെച്ച് കഥയെഴുതിയതാണോ കഥയെഴുതിയിട്ടു കിട്ടിയ...ഫോട്ടോ വെച്ച് കഥയെഴുതിയതാണോ കഥയെഴുതിയിട്ടു കിട്ടിയ ഫോട്ടൊയാണോ
എന്തായാലും സ്വപ്നത്തിലെങ്കിലും ഒരു സിഇഒ ആയല്ലോSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-34065825.post-3244308043987088282006-12-06T11:17:00.000+05:302006-12-06T11:17:00.000+05:30ശ്ശൊ! കഷ്ടമായിപ്പോയി....പടം സ്വയം എടുത്തെയാണൊ?..മു...ശ്ശൊ! കഷ്ടമായിപ്പോയി....പടം സ്വയം എടുത്തെയാണൊ?..മുഖത്തെ കീ ബോര്‍ഡിന്റെ പാട് ശരിക്കും പതിഞ്ഞിരിക്കുന്നു!കലക്കി.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-34065825.post-74037658078154454592006-12-06T10:59:00.000+05:302006-12-06T10:59:00.000+05:30ഫോട്ടോ കിടിലന്‍. ഫോട്ടോയില്‍ പക്ഷെ ഈ ഊശാന്താടി കാ...ഫോട്ടോ കിടിലന്‍. ഫോട്ടോയില്‍ പക്ഷെ ഈ ഊശാന്താടി കാണാനില്ലല്ലോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34065825.post-68851648131135005922006-12-06T09:50:00.000+05:302006-12-06T09:50:00.000+05:30സ്വപ്നം സ്വപ്നം സര്‍വത്ര
തുള്ളിയും സത്യമില്ലത്രെ
...സ്വപ്നം സ്വപ്നം സര്‍വത്ര
തുള്ളിയും സത്യമില്ലത്രെ

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-34065825.post-23133293771187063652006-12-06T09:43:00.000+05:302006-12-06T09:43:00.000+05:30സുകുമാരാ, പുത്രാ... ഗൊച്ചു ഗള്ളാ :-)സുകുമാരാ, പുത്രാ... ഗൊച്ചു ഗള്ളാ :-)Tedy Kanjirathinkalhttps://www.blogger.com/profile/17665456190372538862noreply@blogger.comtag:blogger.com,1999:blog-34065825.post-42482128166940920382006-12-06T09:00:00.000+05:302006-12-06T09:00:00.000+05:30പുലര്‍കാല സുന്ദരസ്വപ്നത്തില്‍ ഞാനൊരു
സീയിയോ ആയിന്...പുലര്‍കാല സുന്ദരസ്വപ്നത്തില്‍ ഞാനൊരു
സീയിയോ ആയിന്നു മാറി :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-34065825.post-18433242046003525722006-12-06T08:48:00.000+05:302006-12-06T08:48:00.000+05:30കാലത്തേ ഒരു പരീക്ഷണം..ഒരു സ്വപ്നം... എന്റെ ബൂലോഗ മ...കാലത്തേ ഒരു പരീക്ഷണം..ഒരു സ്വപ്നം... എന്റെ ബൂലോഗ മാതാവേ കാത്തോണേ...
യ്യോ! എന്നാ ടെന്ഷനാന്നോ!...ഞാന്‍ ഓടേണ്ടി വരുമോ?Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com