tag:blogger.com,1999:blog-34065825.post8706323757067314459..comments2023-08-16T17:17:16.585+05:30Comments on നീയും ഞാനും!: ബൂലോഗക്ലബ്ബിനെയോര്ത്തപ്പോള്...Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger11125tag:blogger.com,1999:blog-34065825.post-1477035537005597972010-09-06T07:43:30.282+05:302010-09-06T07:43:30.282+05:30ദെന്താത്?ദെന്താത്?മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-34065825.post-89516264182764650582008-05-14T23:14:00.000+05:302008-05-14T23:14:00.000+05:30വിശ്വപ്രഭ എന്ന് ബഹുമാന്യ ബ്ലോഗറേ,താനാരുവാ?? എനിക്ക...വിശ്വപ്രഭ എന്ന് ബഹുമാന്യ ബ്ലോഗറേ,
താനാരുവാ?? എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. താനാരുവാ? തന്നോട് വന്ന് മാപ്പ് പറയാന്‍ താന്‍ ബ്ലോഗില്‍ തമ്പുരാന് ഒന്നുമല്ലല്ലോ.താനാദ്യം രണ്ട് പോസ്റ്റിട്ട് ഇപ്പോഴും ബ്ലോഗറാണെന്ന് തെളിയിക്ക് എന്നിട്ട് മതി ബൂലോഗ തമ്പുരാന് കളി. കേട്ടോടാ മത്തങ്ങാതലയാ.ഇനി ഈ ബൂലോഗ ക്ലബ്ബ് തിരിച്ച് പിടിച്ച് തമ്പുരാന് എന്ത് ഒലത്താന്‍ വേണ്ടി ആണോ ആവോ.ചെങ്ങറ സദാശിവന്https://www.blogger.com/profile/10983081675949021548noreply@blogger.comtag:blogger.com,1999:blog-34065825.post-81011504150073103372008-05-13T10:48:00.000+05:302008-05-13T10:48:00.000+05:30ദേവേട്ടാ, നന്ദി. എനിക്കറിയാം എന്തുകൊണ്ടാണ് ദേവേട്ട...ദേവേട്ടാ, നന്ദി. എനിക്കറിയാം എന്തുകൊണ്ടാണ് ദേവേട്ടന് അങ്ങിനെയൊരു തീരുമാനമെടുത്തതെന്ന്, ബൂലോഗമറിയുന്ന ബൂലോഗത്തെയറിയുന്ന ഒരു ബ്ലോഗറും ദേവേട്ടന്റെ വാക്കുകള്‍ ധിക്കരിക്കുമെന്നും എനിക്കു തോന്നണില്യ.
പക്ഷെ വിശ്വപ്രഭ പറഞ്ഞ പോലെ കോമായിലാണെങ്കിലും അതിവിടെ ഉണ്ടായിരുന്നെങ്കില്‍ നല്ലതാണെന്ന് പലരും ആഗ്രഹിക്കുന്നു...
പലരും അവരുടെ ക്ലബ്ബ് മെമ്പര്‍ഷിപ്പ് പ്രദര്ശിപ്പിക്കുനില്ലാരിക്കും, എന്നാലും Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-34065825.post-29345151599875796222008-05-12T23:57:00.000+05:302008-05-12T23:57:00.000+05:30വളരെ വ്യസനത്തോടെ ഞാന്‍ ദേവേട്ടന് അറിയിച്ച അന്നുതന...വളരെ വ്യസനത്തോടെ ഞാന്‍ ദേവേട്ടന് അറിയിച്ച അന്നുതന്നെ ഞാനായിട്ട് ഇട്ട 4 പോസ്റ്റുകളെ ‘കുത്തി’ക്കൊല്ലുകയും മെമ്പര്‍ഷിപ്പിനെ വിഷം കൊടുത്തുകൊല്ലുകയും ചെയ്തു. ഈയ്യിടെ ഉണ്ടായ അനോണിത്തെറിശല്യം രൂക്ഷമായത് വിസ്മരിക്കാന്‍ പറ്റൂലല്ലോ. ഇനി എല്ലാം ഓര്‍മ്മകള്‍.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34065825.post-33416401294598299012008-05-12T22:58:00.000+05:302008-05-12T22:58:00.000+05:30കൊല്ലണ്ട,കോമയില്‍ കിടന്നോട്ടെ.എന്നെങ്കിലും നമുക്കു...കൊല്ലണ്ട,
കോമയില്‍ കിടന്നോട്ടെ.

എന്നെങ്കിലും നമുക്കു വീണ്ടെടുക്കാം. എന്നു പ്രത്യാശിക്കുകയെങ്കിലുമാവാം.

ഭൂമിമലയാളത്തില് ഒരിക്കലും സാദ്ധ്യമല്ലാത്ത ഒരു മഹാപരീക്ഷണമായിരുന്നു ബൂലോഗക്ലബ്ബ്. ഒരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും മെംബര്ഷിപ്പും അഡ്മിന്ഷിപ്പും കൊടുത്തിട്ടും രണ്ടുവര്‍ഷത്തോളം നടന്നുപോന്ന ആ പ്രസ്ഥാനത്തിന് വെറുമൊരു ബ്ലോഗ് എന്നതിനേക്കാള്‍ പ്രസക്തിയുണ്ട് കേരളീയന്റെ Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-34065825.post-60576522017999542792008-05-12T16:41:00.000+05:302008-05-12T16:41:00.000+05:30--അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-34065825.post-63624575755778446882008-05-12T16:40:00.000+05:302008-05-12T16:40:00.000+05:30മിസ്റ്റര്‍ ദേവന്,ഇതാണു, ഇത് ഒന്നു മാത്രമാണു ദേവനേ...മിസ്റ്റര്‍ ദേവന്,

ഇതാണു, ഇത് ഒന്നു മാത്രമാണു ദേവനേ ഈ ക്ലബ്ബില്‍ നിന്ന് മാറാന്‍, അല്ലെങ്കില്‍ ക്ലബ്ബിന്റെ മേല്‍ക്കുര ഇളക്കി മാറ്റാന്‍ പ്രേരിപ്പിച്ചതെങ്കില്‍, ആളുകളുടെ എണ്ണം ഒതുക്കി മാറ്റാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിയ്ക്കുന്നു എന്ന് പറഞാല്‍ അത് ന്യായമായ രീതിയ്ക്ക്ക്ക് ഒരു ബ്ലോഗ്ഗര്‍ക്ക് മനസ്സ്സിലാവേണ്ടതല്ലേ? അപ്പോഴ്, ബൂലോഗക്ല്ബ്ബ് തുടരണമെന്നുണ്ടെങ്കില്‍ അത് ഒന്നോ രണ്ടോ ബ്ലോഗ്ഗുകള്‍ കൂടി അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-34065825.post-89749758318100664162008-05-12T16:28:00.000+05:302008-05-12T16:28:00.000+05:30ഞാന്‍ വിശ്വസ്സിക്കുന്നു.ഇപ്പോഴും ഇതിവിടെ പോസ്റ്റാന...ഞാന്‍ വിശ്വസ്സിക്കുന്നു.
ഇപ്പോഴും ഇതിവിടെ പോസ്റ്റാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്കറിഞ്ഞൂടാ, പക്ഷേ ഒരു ബ്ലോഗ് തുടങ്ങിയപ്പോ എങ്ങനെ ബൂലോഗ മെമ്പറാവാം എന്നായിരുന്നു അടുത്ത ചിന്ത, ആദ്യം മെമ്പര്‍ഷിപ്പ് ചോദിച്ചപ്പോല്‍ പുതിയ ബ്ലോഗുകാര്ക്കതില് ചേരാന്‍ പറ്റില്യാത്രെ, എന്നാ തിരിച്ച് പഴയതാക്കാം എന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ്ഗര്‍ പറഞ്ഞു, അതു നടക്കൂലാ മോനേന്ന്, അപ്പോ പിന്നെ എന്തു ചെയ്യും, പുതിയ ജി rathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-34065825.post-14336202635256992292008-05-12T13:31:00.000+05:302008-05-12T13:31:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-34065825.post-72035597913032621382008-05-12T13:24:00.000+05:302008-05-12T13:24:00.000+05:30നിസ്,ചിന്തകള്‍ പങ്കുവച്ചതിനു നന്ദി. ബ്ലോഗറിനു ഞാന്‍...നിസ്,
ചിന്തകള്‍ പങ്കുവച്ചതിനു നന്ദി. ബ്ലോഗറിനു ഞാന്‍ എഴുതിയിരുന്നു ക്ലബ് അഡ്മിന് പദവി തിരിച്ചു തരാന്‍- അതു നടത്തിക്കൊണ്ട് പോകണം എന്നു വച്ചിട്ടൊന്നുമല്ലെകിലും. ഇതുവരെ അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചിട്ടൊന്നുമില്ല അവര്‍.

മലയാളം ബ്ലോഗ്ഗിങ്ങിന്റെ ചരിത്രമെഴുതുമ്പോള്‍ ബൂലോഗക്ലബ്ബിന്റെ പേര് വരേണ്ടതില്ല, കാരണം അത് പ്രത്യേകിച്ചൊരു കാര്യവും ബൂലോഗത്തിന്റെ വളച്ച്ചയ്ക്കോ തളര്‍ച്ചയ്ക്കോ വേണ്ടി ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-34065825.post-64343862481306098502008-05-12T12:42:00.000+05:302008-05-12T12:42:00.000+05:30ബൂലോഗത്തില്‍ ദേവേട്ടന്റെ പോസ്റ്റ് കണ്ടപ്പോ മനസ്സില...ബൂലോഗത്തില്‍ ദേവേട്ടന്റെ പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ തോന്നിയതാ...

ബൂലോഗത്തില്‍ പോസ്റ്റാനെഴുതിയതാ, പക്ഷേ ദേവേട്ടനെ ധിക്കരിക്കാന്‍ തോന്നിയില്ല, എന്നാ പിന്നെ എന്റെ സ്വന്തം അഭിപ്രായമല്ലേ, ഇവിടെക്കിടക്കട്ടേ എന്നു വിചാരിച്ചു..Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com