tag:blogger.com,1999:blog-340658252024-03-13T22:23:14.907+05:30????? ???????????? ????????????????...Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.comBlogger44125tag:blogger.com,1999:blog-34065825.post-66441537609062620002015-06-05T14:15:00.001+05:302015-06-05T14:18:42.810+05:30ചന്ദ്രേട്ടൻ എവിടെയാ - സിനിമാ അഭിപ്രായം (നിരൂപിക്കാറായിട്ടില്ല!)
'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമ കണ്ടതിനു ശേഷമുള്ള തികച്ചും വ്യക്തി പരമായ അഭിപ്രായ പ്രകടനം. ഒരു വെള്ളിയാഴ്ച നട്ടുച്ചക്ക് കാലവസ്ഥ മൂലം (45 ഡിഗ്രി സെൽസ്യസ്) വീടിന്നകത്ത് ഒരു പണീം ചെയ്യാനില്ലാതിരിക്കുന്നതിന്റെ പരിണിത ഫലമെന്നും പറയാം.
------------------------------------
ഒരു രസകരമായ കുടുംബചിത്രം എന്നാണു സിനിമ പിടിച്ചവർ പറയുന്നത്, കണ്ട പ്രേക്ഷകർക്കത്റയ്ക്കങ്ങട് രസിചില്യാന്നാണ് എനിക്കു തോന്നണത്.
Nishadhttp://www.blogger.com/profile/12117499015688179256noreply@blogger.com2tag:blogger.com,1999:blog-34065825.post-23041536814729370432012-09-18T03:11:00.000+05:302012-09-18T03:18:48.217+05:30നാലു വര്‍ഷങ്ങള്‍ ...
ഞാനീ താളില്‍ ഒരു വരി കുറിച്ചിട്ടു ഇന്നേക്ക് നാലു വര്‍ഷങ്ങളാകുന്നു..
ഫേസ് ബുക്കില്‍ എന്റെ മലയാളത്തിലുള്ള ഒരു കമന്റ് കണ്ട കൂട്ടുകാരന് നീയെങ്ങനെയാ മലയാളം എഴുതുന്നതെന്ന് ചോദിച്ചപ്പോ മനസ്സ് കുറച്ചു പിറകിലോട്ടു പോയി. അവനോടു മറുപടിയൊന്നും പറയാതെ ഈ പേജ് തുറന്നു കൊടുത്തു. ആകാംക്ഷയോടെ അവന്റെ കണ്ണുകള്‍ ഞാന്‍ കുറിച്ച അക്ഷരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. ഈ ഇടവേള Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com1Abu Dhabi - United Arab Emirates24.4666667 54.366666724.2354252 54.0508097 24.6979082 54.682523700000004tag:blogger.com,1999:blog-34065825.post-28273041974579863832009-10-21T13:13:00.001+05:302009-10-21T13:13:38.661+05:30A Fantastic Performace by Vishnu in Much Star Singer JuniorAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com0tag:blogger.com,1999:blog-34065825.post-26622765618100707392009-08-27T17:29:00.001+05:302009-08-27T17:29:33.763+05:30ഹരികാംബോജി രാഗം പഠിക്കുവാന്‍... - മയില്പ്പീലിഎപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു ഭക്തിഗാനം.Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com0tag:blogger.com,1999:blog-34065825.post-32390954162069248142008-09-19T16:14:00.002+05:302008-09-19T17:18:50.196+05:30മഴയും വെയിലുംമഴ കാണാനുള്ള ആഗ്രഹവുമായെത്തി നനുത്ത മഴ നൂലുകള്‍ തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള് മഴയെ സ്തുതിക്കും...എന്നും ഇങ്ങനെ മഴ നനയാനായെങ്കിലെന്നു കൊതിക്കും...മഴയുടെ ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!ആ മഴ തോരാതെ പെയ്യുമ്പോള്‍ അതേ നാവുകൊണ്ട് നമ്മള് മഴയെ ശപിക്കും...ഈ നശിച്ച മഴ...മഴ മാറും.. വെയില് വരും, അപ്പോള്‍ നാം സന്തോഷത്തോടെ തുള്ളിച്ചാടും!പിന്നെയും...അയ്യോ എന്തൊരുഷ്ണം, എന്താ ഈ മഴ പെയ്യാത്തേ?Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com5tag:blogger.com,1999:blog-34065825.post-66642521078680951402008-08-26T16:30:00.000+05:302008-08-26T16:40:58.612+05:30വെറുതേ ഒരു ഭാര്യ - ഓരോ കുടുംബത്തിനും വേണ്ടികഴിഞ്ഞ ദിവസം വാരാന്ത്യത്തില്‍ വീട്ടിലേക്കിറങ്ങുന്നില്യേ എന്ന് സുഹൃത്ത് ചോദിച്ചപ്പോഴേ പറഞ്ഞു, പിന്നില്ലാതെ, വൈകീട്ടാവുമ്പോഴേക്കും എത്താം. മറ്റു കൂട്ടുകാരെ കണ്ടത്തിനുശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍! പുറപ്പെട്ടോ എന്നന്വേഷണം, ദേ ഞാന്‍ ഇപ്പോ എത്തും. വേണ്ട നേരെ സംഗം തിയ്യേറ്ററിലേക്കു പോരെ, നമുക്കൊരു പടം കാണാം.ഏതു പടം? ‘വെറുതേ ഒരു ഭാര്യ’. അയ്യോ വേണ്ട മാഷേ, ഈ ഫാമിലി സെന്റീ ഞങ്ങള്‍ ബാച്ചീസിന് Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com10tag:blogger.com,1999:blog-34065825.post-11424061164269751052008-08-20T11:32:00.001+05:302008-08-20T13:28:14.750+05:30സംവരണവും സാഹചര്യവുംസ്റ്റാന്റില് നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ബസ്സിലേയ്ക്ക് ചാടിക്കയറി. വല്യ തിരക്കില്ല. ഒരു സീറ്റില്‍ ഒരു വല്യപ്പന് മാത്രേയുള്ളൂ. സീറ്റിനടുത്തത്തെത്തിയപ്പോള്‍ കണ്ടു, സ്ത്രീകള്‍ക്കു മാത്രം!ചുറ്റിലും കണ്ണോടിച്ചു, ബസ്സിനകത്തുള്ള സകല നാരീമണികളും ഇരിക്കുകയാണ്. ഇവിടെയിരുന്നാലോ? അല്ലേല്‍ വേണ്ട വഴിയില്‍ നിന്നാരേലും കയറിയാല്‍ പിന്നെ എണീക്കേണ്ടി വരും. ഞാന്‍ പുറകിലോട്ട് നടന്നു. പിറകിലെ സീറ്റില്‍ ശകലം Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com5tag:blogger.com,1999:blog-34065825.post-51813973533041332432008-08-13T06:19:00.001+05:302008-08-13T07:56:23.046+05:30മനസ്സുകള്‍ അടിമകളായ പൂമ്പാറ്റകള്ഐ ടി സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്....----------------------------------------അന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞെത്തിയപ്പോള്‍ അവളുടെ മുഖം വാടിയിരുന്നു. അവള് കൂട്ടുകാരോടു പറഞ്ഞു, കാബില്‍ ഒരു തെലുങ്കന് ചെക്കന്, അവന് മനുഷ്യനെ വെറുതേ കളിയാക്കുവാ. എനിക്കൂ സഹിക്കാന്‍ പറ്റണില്യ.അവളുടെ സ്വഭാവമറിയാവുന്ന അവര്‍ ചിരിച്ചു, മഹാനഗരത്തില്‍ വന്നിട്ട് രണ്ടുമാസമായെങ്കിലും ഇപ്പോഴും ഒരു നാട്ടിന് പുറത്തുകാരി. Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com7tag:blogger.com,1999:blog-34065825.post-42731506327453583882008-08-07T07:16:00.001+05:302008-08-07T07:27:32.176+05:30എന്നെ മറക്കരുതേ - MP3എന്നെ മറക്കരുതേ..എന്നെ വെറുക്കരുതേ..കണ്മണിയൊരു നാളും..നീയെന്റെ ജീവനല്ലേ....ചെറുപ്പത്തില്‍ ഓണം കളിപ്പാട്ടായി കേട്ടിഷ്ടപെട്ട ഒരു പാട്ട്, പിന്നീടെപ്പൊഴോ ഏതോ ആല്‍ബത്തില്‍ നിന്നതു വീണ്ടൂം കിട്ടി. കേട്ടു നോക്കൂ, ചിലര്‍ക്കെങ്കിലും ഇഷ്ടപെട്ടേക്കും.Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com5tag:blogger.com,1999:blog-34065825.post-62343190552582378192008-08-05T17:52:00.001+05:302008-08-05T17:59:46.034+05:30ചാലക്കുടിക്കാരന്‍.. ഒരു പുതിയ പഴയ ബ്ലോഗ്ഒന്നു രണ്ട് കൊല്ലം മുന്‍പ് ബ്ലോഗ്ഗ് എന്താന്നറിഞ്ഞു തുടങ്ങിയ സമയത്ത് ഉണ്ടാക്കിയ ബ്ല്ലോഗാണ്. ഒരു ബ്ലോഗില്‍ തന്നെ ഒന്നുമെഴുതാനില്യാത്തവനു എന്തിനേ വേറൊരു ബ്ലോഗ് എന്നു വച്ച് അടച്ചു വച്ചിരിക്കുവായിരുന്നു.ദേ ആ കട തുറന്നു. ഒന്നു പോയി നോക്കൂ പ്ലീസ്...ചാലക്കുടിക്കാരന്അങ്ങിനെ ഇതു ഞാന്‍ കുറച്ചു നാടന്‍ പാട്ടുകള്‍ക്കും(തെറിപ്പാട്ടല്ല) ഓണക്കളിപാട്ടുകള്ക്കും ചിന്തു പാട്ടുകള്‍ക്കുമുള്ള ഇടമായി മാറ്റുകയാണ്.പുതിയAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com1tag:blogger.com,1999:blog-34065825.post-9723792897905162652008-08-04T15:00:00.000+05:302008-08-04T15:07:45.311+05:30താനേ മുഴങ്ങുന്ന കുന്തം... രസികന്റെ എല്ലാം മലയാളം കഥപ്രിയരെ,ദേ നമ്മുടെ രസികന്‍ അയച്ചുതന്ന എല്ലാം മലയാളം ബൂലോകസംഭവത്തിലേയ്ക്കുള്ള കഥ.വായിക്കൂ, അഭിപ്രായം പറയൂ.-------------------------------------താനേ മുഴങ്ങുന്ന കുന്തം...പുലർച്ചക്കോഴിയുടെ പച്ചയായ കൂവൽ ഇവിടെ ( പ്രവാസ ലോകത്തിൽ) ഇല്ലാത്തതുകൊണ്ട്, താക്കോൽ കൊടുക്കാൻ മറന്നുപോയാൽ അരുണോദയത്തിൽ താനെ മുഴങ്ങാത്ത മണിയൊന്നു വാങ്ങി വച്ചു.എന്റെ കഷ്ടകാലത്തിനൊ എന്റെ അറബിയുടെ നല്ല കാലത്തിനൊ എന്നൊന്നും എനിക്കു Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com6tag:blogger.com,1999:blog-34065825.post-44511976280848588482008-08-02T08:34:00.000+05:302008-08-02T09:13:06.463+05:30വിവാദങ്ങള്‍ വരുന്ന വഴികള്‍ - ഇതുമൊരു തലതിരിഞ്ഞ ചിന്തഞാനൊരു ജനപ്രിയബ്ലോഗറാണു കേട്ടോ..ഒന്നു രണ്ടു കൊല്ലായി ഈ കലാപരിപാടിതുടങ്ങീട്ട്...ഇന്നലെ.....ആദ്യം എന്റെ കുറേ പ്രേമകഥകളെഴുതി...കുറേ പേര് കമന്റിട്ടു...കൊള്ളാലോ സംഗതി എന്നെനിക്കും തോന്നി..പിന്നെ എല്ലാ ചവറും എഴുതാന്‍ തുടങ്ങി...പിന്നെയല്ലേ പ്രശ്നം തുടങ്ങിയത്..എന്താന്നല്ലേ? ആശയദാരിദ്ര്യം...എത്ര തലപുകച്ചിട്ടും ഒന്നും വരണില്യ...എന്നാ പിന്നെ കുറച്ചൌ ഫോര്‍വേഡ് മെയിലുകളായാലോ...അപ്പോഴും കിട്ടി കമന്റുകള്‍... ആAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com5tag:blogger.com,1999:blog-34065825.post-48564550699670412492008-07-28T11:55:00.000+05:302008-07-28T13:21:45.207+05:30എല്ലാം മലയാളം - ബ്ലോഗ് ഈവന്റ് പോസ്റ്റുകള്ബ്ലോഗ് ഈവന്റിനെക്കുറിച്ചറിയാന്‍ ആദ്യം ഇവിടെ വായിക്കുക..പ്രിയരെ,ദേ നമ്മുടെ സു ചേച്ചി ആദ്യത്തെ പോസ്റ്റിട്ടു. ഞാന്‍ കാണുന്ന പോസ്റ്റൂകള്‍ ഇവിടെ ലഭ്യമാക്കാന്‍ ശ്രമിക്കാം.1. അങ്ങനെ ഒരു ദിവസം - സു Su 2. വലയിലെ ഞാൻ - deepdowneAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com3tag:blogger.com,1999:blog-34065825.post-42561180166107762852008-07-21T09:33:00.001+05:302008-07-21T11:16:16.804+05:30കണ്ണട - കവിത MP3ഇതാ കവിതയെ ഇഷ്ടപെടുന്നവര്‍ക്കായി ശ്രീ മുരുകന് കാട്ടാക്കടയുടെ ഒരു കവിത കൂടി..കണ്ണട...മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം............................................പൊട്ടിയ താലിച്ചരടുകള് കാണാം, പൊട്ടാ മദ്യക്കുപ്പികള്‍ കാണാം...പുഴകളെയും പൂക്കളേയും വര്‍ണ്ണിക്കുന്നതിനേക്കാളും കാലികപ്രസക്തമായ ഇത്തരം കവിതകളോടാണെനിക്കിഷ്ടം...Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com7tag:blogger.com,1999:blog-34065825.post-59351980172753658742008-07-20T08:30:00.000+05:302008-07-20T10:13:12.148+05:30എല്ലാം മലയാളം - ഒരു ബ്ലോഗ് ഈവന്റ്പ്രിയ ബൂലോകരേ,കുറച്ചു ദിവസമായി ഞാന്‍ ഒരു പോസ്റ്റിടാന്‍ ആലോചിക്കുന്നു. എന്താന്നല്ലേ വിഷയം? എന്റെ ഒരു ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ‘മലയാളീകരിക്കുക‘. അപ്പോ നിങ്ങളു ചോദിക്കും, പിന്നെ ഇപ്പോഴെന്താ തമിഴിലാണാ എഴുതണേന്ന്, അതല്ല ദേ ഇവിടെത്തന്നെ കണ്ടില്ലേ, നമ്മളിവിടെ മലയാളീ ’കരിക്കുവാ‘, പകുതിയും ഇംഗ്ലീഷാ, അക്ഷരങ്ങള്‍ മലയാളം ആണെന്നേയുള്ളൂ.സംഗതി ആലോചിച്ചപ്പോള്‍ ഉഷാറായി. പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോ എന്താ Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com28tag:blogger.com,1999:blog-34065825.post-50417843585733415812008-07-17T10:18:00.002+05:302008-12-10T12:26:35.454+05:30ആപ്പീസിലിരുന്നു ചായ ചൂടാറാതെ കുടിക്കൂ...ഡെസ്കിലിരുന്ന് തല പുകയ്ക്കുമ്പോഴാണ് ഒരു ചൂടു ചായകുടിച്ചാല്‍ കൊള്ളാമെന്നു തോന്നുക, ചിലര്‍ക്ക് പൂകയ്ക്കാനും, ഞാനാ ടൈപ്പ് അല്ലാട്ടോ. ചായക്കടയിലേയ്ക്ക് (പാന്‍ട്രി) ഒരൂ കിലോമീറ്റര്‍ നടക്കണം, അവിടം വരെ നടന്ന് ചായയൊക്കെ ഉണ്ടാക്കി അതും കൊണ്ട് വന്ന് സീറ്റിലിരുന്നില്യ, ഫോണ്‍ അടിക്കാന്‍ തുടങ്ങി. കപ്പ് വച്ചേച്ച് ഫോണില്‍ സംസാരീച്ച് രണ്ടു മിനിറ്റേ ആയുള്ളൂ. സാദാ ടീ ദേ ഐസ് ടീ ആയി. ഇനിയിതെങ്ങിനെ കുടിക്കും? എന്നാAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com11tag:blogger.com,1999:blog-34065825.post-77831725075620569872008-07-16T10:15:00.001+05:302008-07-16T14:37:42.748+05:30മഴക്കമന്റുകള്‍ - ഒരു തല തിരിഞ്ഞ ചിന്തമരയോന്ത്(തൂലികാ നാമമാണേ..) ബ്ല്ലോഗില്‍ എഴുതി...രാത്രിയില്‍ പെയ്യുന്ന മഴയെ നോക്കിയിരിന്നിട്ടുണ്ടോ?, പണ്ട് എല്ലാ മഴക്കാലങ്ങളിലും ഞാന്‍ രാത്രി ഉറങ്ങാതെ മഴയുടെ രൌദ്രമായ സംഗീതവും കേട്ടിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.കമന്റുകള്‍..കണ്ടങ്കോരന്: ആഹാ എത്ര മനോഹരമായിരിക്കും, എനിക്കു കൊതിയാവുന്നു...കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നുകാലമാടന്: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരുAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com22tag:blogger.com,1999:blog-34065825.post-73591575888032841532008-07-14T23:00:00.003+05:302008-07-14T23:11:17.510+05:30ബാഗ്ദാദ് - കവിത MP3ഇതാ ഒരു കവിതകൂടി, കേട്ടുനോക്കൂ, നിങ്ങള്‍ക്കിഷ്ടപ്പെടും, തീര്‍ച്ച... എനിക്കിഷ്ടമുള്ള വളരേകുറച്ച് കവിതകളെയുള്ളൂ, അതിലൊന്നാണിത്. വരികള്‍ക്കു ചേര്‍ന്ന സംഗീതം. പിന്നെ പാടിയ ആളെക്കുറിച്ചു പറയേണ്ടല്ലോ!പക്ഷേ ഈ കവിതയും ആരെഴുതിയതെന്നെനിക്കറിയില്യ, ആരെങ്കിലും പറഞ്ഞു തരും എന്നു വിചാരിക്കുന്നു.ഇതു പറ്റാവുന്നത്ര ഉറക്കെ വച്ചിട്ട് കൂടെ പാടി നോക്കൂ. ദേ ഇനി വരി തെറ്റാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com8tag:blogger.com,1999:blog-34065825.post-58135113076117358052008-07-14T14:57:00.000+05:302008-07-14T14:58:12.981+05:30ഒരു ഊമക്കുയിലിനെക്കുറിച്ച്...പ്രിയരെ,ഞാനിന്നൊരൂമക്കുയിലിനെ കണ്ടു, കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്തു. ഈ ബൂലോകത്തില്‍ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന്...നിങ്ങളും കേട്ടു നോക്കൂ ആ കുയിലിന്റെ നാദം..ദേ ഇവിടെ:ഊമക്കുയില്‍ (dumb koel)-------------------------------------------------------------------------------ആദ്യമായിട്ടാണു ഞാനൊരു ബ്ലോഗറെക്കുറിച്ച് ഒരു പോസ്റ്റിടുന്നത്। ആ ബ്ലോഗിനൊരു പരസ്യമോ, അല്ലെങ്കില്‍ ഒരു വിമര്‍ശനമോ Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com8tag:blogger.com,1999:blog-34065825.post-19834071356464399702008-07-12T09:19:00.002+05:302008-07-14T00:23:08.026+05:30അറിയാതെ വന്നെന്റെ - കവിത MP3അറിയാതെ വന്നെന്റെ മലര്ക്കാവില് ഒരു വാസന്തം വിരിയിച്ച നീ ആരാകുന്നു?ആലാപനം കൊണ്ടും വരികള്‍ കൊണ്ടും എനിക്കിഷ്ടപെട്ട ഒരു കവിത...നിങ്ങളും ഒന്നു കേട്ടു നോക്കൂ...രചന: വി ടി കുമാരന്ആലാപനം: വി ടി മുരളിAnonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com22tag:blogger.com,1999:blog-34065825.post-65042459426764471042008-07-09T18:55:00.002+05:302008-07-09T19:23:32.325+05:30ഫ്രഞ്ച് അഡിക്ഷന്...എന്നാലും അവന് എന്നോടിങ്ങനെ ചെയ്തല്ലോടീ, ഞാന്‍ എന്റെ ജീവനായി കൊണ്ടുനടന്നതല്ലേ, അവനെ ഞാന്‍ കൊല്ലും, ഞാനും ചാകും, എല്ലാം നശിച്ചില്ല്ലേ..... ചതിയന്‍ വഞ്ചകന് (ബാക്ഗ്രൌണ്ടില് കരച്ചില്, പക്ഷേ നെഞ്ചത്തടിയില്ല..) ആരാ കരയണേന്നല്ലേ? കരയുന്ന സ്ത്രീരത്നത്തിന്റെ പേര് ലാലി(കഥ ഒറിജിനലാണേലും പേരു മാറ്റി, എനിക്കെന്റെ തടി നോക്കണ്ടേ?). ഇപ്പറഞ്ഞ വനിതാരത്നമാണ് മ്മടെ കഥയിലെ നായിക. വിദ്യ അഭ്യാസ യോഗ്യത പറഞ്ഞാല്‍ Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com14tag:blogger.com,1999:blog-34065825.post-60863332562894732652008-07-02T10:13:00.001+05:302008-07-02T12:31:03.027+05:30കളഞ്ഞുപോയ കാഴ്ചകള്ഓട്ടോക്കാരനുമായി ഒന്നു തര്‍ക്കിക്കേണ്ടി വന്നു, സാധാരണ കൊടുക്കുന്നതിനേക്കാള്‍ ഇരുപതു രൂപ കൂടുതല്‍ വേണമത്രെ, പെട്രോളിനു വില കൂടീയെന്ന്. ഈശ്വരാ ഇവിടേം ചെന്നൈ പോലെയായോ?കുറച്ചു നാളുകള്‍ക്കുശേഷം നാട്ടിലെത്തിയതാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഇലകളിലെല്ലാം രാത്രി പെയ്ത മഴയുടെ ബാക്കി. വാതിലടുത്തത്തും മുന്‍പേ അമ്മ വതില്‍ തുറന്നു. ബാഗ് അമ്മേടെ കയ്യില്‍ കൊടുത്തിട്ട് കാലിലെ ചെരുപ്പഴിക്കുന്നതിനിടെ ചോദിച്ചു,Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com22tag:blogger.com,1999:blog-34065825.post-35058512691425615432008-06-24T21:49:00.001+05:302008-06-25T20:05:10.778+05:30ദേ ദിവനാണു പുലി...നിങ്ങളെല്ലാരും ഇവന് പുലിയാണല്ലോ എന്നു പറയാറില്ലേ? പക്ഷേ ദേ ദിവനാണു യഥാര്‍ത്ഥ പുലി! വെറും പുലിയല്ല, പുപ്പുലി...ദേ ഇതൊന്നു കണ്ടു നോക്കൂ...അപ്പോ ഞാന്‍ പറഞ്ഞത് ശരിയല്ലേ?ഒരു കൂട്ടുകാരന് ലിങ്ക് തന്നതായിരുന്നു. കണ്ടപ്പോള്‍ എനിക്കും വാക്കുകളില്ലാതായി.ഇന്ത്യയിലെ രത്നങ്ങള്‍ അലമാരിയിരിക്കുന്നതിലധികം ചെളിക്കുണ്ടുകളിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കാഴ്ച. ചിലര്‍ വെറും കല്ലുകളെ തേച്ചുമിനുക്കിയെടുക്കുമ്പോള്‍ Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com12tag:blogger.com,1999:blog-34065825.post-41047876263182052532008-06-23T15:41:00.001+05:302008-06-23T17:03:53.873+05:30വിലങ്ങിട്ട കാഴ്ചകള്രാവിലെ ട്രെയിന്‍ പിടിക്കാനായി പടികള്‍ ഓടിയിറങ്ങുമ്പോള്‍ പടികളിന്മേല് ഒരാള്‍ കിടക്കുന്നു, വഴിയില്‍ കിടക്കുന്നവര്‍ ഒരു സാധാരണ കാഴ്ചയാണെങ്കിലും ഇയ്യാള് മ്മാത്രം എങ്ങിനെ ഇത്രേം പടികളിലായി കിടക്കുന്നു എന്നതാണെന്റെ നോട്ടത്തെ അങ്ങോട്ടേക്കെത്തിച്ചതെന്ന് തോന്നുന്നു.നീളം പോരാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന പോലെയുള്ള ഒരു കാക്കിപ്പാന്റ്, ബട്ടനുകള്‍ പൊട്ടിയ തുറന്നിട്ടീരിക്കുന്ന ഷര്‍ട്ട്. കൈത്തണ്ടയില്‍ കറുത്ത Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com11tag:blogger.com,1999:blog-34065825.post-35180689483926702892008-06-18T17:25:00.002+05:302008-06-22T00:37:26.490+05:30ഇന്ത്യ - കൊലപാതകങ്ങളുടെ തലസ്ഥാനംഇതാ ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്കഭിമാനിക്കാനായി ഒരു വിവരം കൂടി....നാഷണല്‍ കുറ്റകൃത്യ ബ്യൂറോയുടെ കണക്കു പ്രകാരം 2006 ല്‍ ഇന്ത്യയില്‍ 32,719 പേര് കൊല്ലപ്പെട്ടു. അതായത് ഓരേ മണിക്കൂറിലും മൂന്നു പേര് വീതം. പിന്നെ സന്തോഷമുള്ള കാര്യമെന്താന്നു വച്ചാ വേറെ ഐറ്റങ്ങളിലൊക്കെ നമ്മള് പിന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം ഒന്നാമതെത്തിയിരിക്കുന്നു.ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ജനങ്ങളാള്‍ ഭരണയന്ത്രം Anonymoushttp://www.blogger.com/profile/12919591193354243364noreply@blogger.com9