ഒന്നു രണ്ട് കൊല്ലം മുന്‍പ് ബ്ലോഗ്ഗ് എന്താന്നറിഞ്ഞു തുടങ്ങിയ സമയത്ത് ഉണ്ടാക്കിയ ബ്ല്ലോഗാണ്. ഒരു ബ്ലോഗില്‍ തന്നെ ഒന്നുമെഴുതാനില്യാത്തവനു എന്തിനേ വേറൊരു ബ്ലോഗ് എന്നു വച്ച് അടച്ചു വച്ചിരിക്കുവായിരുന്നു.
ദേ ആ കട തുറന്നു. ഒന്നു പോയി നോക്കൂ പ്ലീസ്...
ചാലക്കുടിക്കാരന്‍
അങ്ങിനെ ഇതു ഞാന്‍ കുറച്ചു നാടന്‍ പാട്ടുകള്‍ക്കും(തെറിപ്പാട്ടല്ല) ഓണക്കളിപാട്ടുകള്‍ക്കും ചിന്തു പാട്ടുകള്‍ക്കുമുള്ള ഇടമായി മാറ്റുകയാണ്.
പുതിയ ഒരു പോസ്റ്റ് അവിടുണ്ടേ, വായിച്ചഭിപ്രായം പറയൂട്ടോ...
♪♪മറവി തന് മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും... ഓര്‍മ്മകളോടിയെത്തി വിളിച്ചുണര്‍ത്തും...♪♪
ലിങ്കുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലിങ്കുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചൊവ്വാഴ്ച, ഓഗസ്റ്റ് 05, 2008
തിങ്കളാഴ്‌ച, ജൂലൈ 14, 2008
ഒരു ഊമക്കുയിലിനെക്കുറിച്ച്...
പ്രിയരെ,
ഞാനിന്നൊരൂമക്കുയിലിനെ കണ്ടു, കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്തു. ഈ ബൂലോകത്തില്‍ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന്...
നിങ്ങളും കേട്ടു നോക്കൂ ആ കുയിലിന്റെ നാദം..
ദേ ഇവിടെ:ഊമക്കുയില്‍ (dumb koel)
-------------------------------------------------------------------------------
ആദ്യമായിട്ടാണു ഞാനൊരു ബ്ലോഗറെക്കുറിച്ച് ഒരു പോസ്റ്റിടുന്നത്। ആ ബ്ലോഗിനൊരു പരസ്യമോ, അല്ലെങ്കില്‍ ഒരു വിമര്‍ശനമോ ഒന്നും എന്റെ ലക്ഷ്യമല്ല, പക്ഷേ അതു കണ്ടപ്പോഴുണ്ടായ എന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു അത്ര തന്നെ.
ഈ കുയിലിന്റെ പാട്ടിനൊരെതിര്‍ പാട്ട് പാടുക സന്തോഷകരമല്ലേ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)