ഫോട്ടോഷോപ്പിന്റെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും സാധ്യമല്ലെങ്കില്ലും ഒരു സാധാരണക്കാരനായ ഉപയോക്താവിന് വളരേയധികം കാര്യങ്ങള്‍ ഇതു കൊണ്ടു ചെയ്യാന്‍ സാധിക്കും. മാത്രവുമല്ല വളരേ എളുപ്പമായ രീതിയിലാണ് ഇതില്‍കാര്യങ്ങള്‍ ക്രമീകരിച്ചീരിക്കുന്നത്.
ചിത്രങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്കായി അഡോബി 2 ജി ബി സ്ഥലം സൌജന്യമായി തരുന്നുണ്ട്. കൂടാതെ ഇവ പ്രത്യേകം പ്രത്യേകം ആല്‍ബങ്ങളായി പബ്ലിഷ് ചെയ്യൂകയ്യും ചെയ്യാം. ഉദാഹറണത്തിന് ഇവിടെ ഒന്നു നോക്കൂ...
ഫേസ് ബുക്ക്, ഫ്ലിക്കര്‍, ഫോട്ടോബക്കറ്റ്, പിക്കാസാ തുടങ്ങിയ സൈറ്റുകളിലെ ചിത്രങ്ങളും ഇവിടെ എഡിറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടേയ്ക്കു പോകൂ...