ചൊവ്വാഴ്ച, ജൂൺ 17, 2008

ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ്

ഇത് അഡോബി ഫോട്ടോഷോപ്പ് എക്സ്പ്രസ്സ്. ഇനി ആര്‍ക്കും ലോകപ്രശസ്തമായ ഫോട്ടോഷോപ്പ് ആപ്ലിക്കേഷന്‍ ഒറ്റ പൈസാ മുടക്കാതെ ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാം.

ഫോട്ടോഷോപ്പിന്റെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും സാധ്യമല്ലെങ്കില്ലും ഒരു സാധാരണക്കാരനായ ഉപയോക്താവിന് വളരേയധികം കാര്യങ്ങള്‍ ഇതു കൊണ്ടു ചെയ്യാന്‍ സാധിക്കും. മാത്രവുമല്ല വളരേ എളുപ്പമായ രീ‍തിയിലാണ് ഇതില്‍കാര്യങ്ങള്‍ ക്രമീകരിച്ചീരിക്കുന്നത്.



ചിത്രങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്കായി അഡോബി 2 ജി ബി സ്ഥലം സൌജന്യമായി തരുന്നുണ്ട്. കൂടാതെ ഇവ പ്രത്യേകം പ്രത്യേകം ആല്‍ബങ്ങളായി പബ്ലിഷ് ചെയ്യൂകയ്യും ചെയ്യാം. ഉദാഹറണത്തിന് ഇവിടെ ഒന്നു നോക്കൂ...


ഫേസ് ബുക്ക്, ഫ്ലിക്കര്‍, ഫോട്ടോബക്കറ്റ്, പിക്കാസാ തുടങ്ങിയ സൈറ്റുകളിലെ ചിത്രങ്ങളും ഇവിടെ എഡിറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടേയ്ക്കു പോകൂ...

6 അഭിപ്രായങ്ങൾ:

  1. ഇത് അഡോബി ഫോട്ടോഷോപ്പ് എക്സ്പ്രസ്സ്. ഇനി ആര്‍ക്കും ലോകപ്രശസ്തമായ ഫോട്ടോഷോപ്പ് ആപ്ലിക്കേഷന്‍ ഒറ്റ പൈസാ മുടക്കാതെ ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. കൂട്ടത്തില്‍ പറയാന്‍ മറന്നു, അതിലെ പബ്ലിക് ഗാലറിയിലോ അല്ലെങ്കില്‍ വേറെ ഏതെങ്കിലുമൊരു സ്ലൈഡ് ഷോ കണ്ടുനോക്കൂ...

    കിടിലം!

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോ ശരിയായില്യേ എന്നു നോക്കൂ...

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍ജൂൺ 20, 2008 7:45 AM

    thanks so much to give information about online photoshop
    I also created a maayalam blog recently--
    http://jaan-entesabdam.blogspot.com/

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...