നിഷാദേ, കവിതയും ഞാനും കൂട്ടുകാരല്ല. അതുകൊണ്ട് വി.ടി. കുമാരനോട് എന്തു പറയണമെന്നറിയില്ല. പാട്ടെനിക്കിഷ്ടമാണ്. ഈ കവിത പാരയണം ചെയ്ത മുരളി അഭിനന്ദനം അര്‍ഹിക്കുന്നു.
ഇതൊരു പ്രൊഫഷണല്‍ റിക്കാര്‍ഡിംഗ് ആണല്ലോ. കവിതകളും ഇത്തരത്തില്‍ സ്റ്റുഡിയോവഴി റിക്കാര്‍ഡ് ചെയ്തിറക്കുന്നുണ്ടെന്നറിയില്ലായിരുന്നു.

അറിയാതെ വന്നെന്റെ മലര്‍ക്കാവില്‍ ഒരു വാസന്തം വിരിയിച്ച നീ ആരാകുന്നു?
മറുപടിഇല്ലാതാക്കൂആലാപനം കൊണ്ടും വരികള്‍ കൊണ്ടും എനിക്കിഷ്ടപെട്ട ഒരു കവിത...
നിങ്ങളും ഒന്നു കേട്ടു നോക്കൂ...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂnis, thanks for this post.
മറുപടിഇല്ലാതാക്കൂhow to get the mp3?
sorry for english, but my keyman is misbehaving in this comment box...
Creating aNstagc mood..
മറുപടിഇല്ലാതാക്കൂcan u send me this poem?
priyapushpakam@gmail.com
കൊള്ളാം നിസ്
മറുപടിഇല്ലാതാക്കൂകുറ്റ്യാടിക്കാരാ, മെയില്‍ ഐ ഡി തരൂ, അയച്ചു തരാം...
മറുപടിഇല്ലാതാക്കൂഅതെ പ്രിയാ,ചില സമയങ്ങളില്‍ ഞാന്‍ ഇത് റിപ്പീറ്റ് ആയി കേള്‍ക്കാറുണ്ട്... കവിത മെയിലില്‍ അയച്ചിട്ടുണ്ടേ...
‘പോരിക തോഴീ നമുക്കുള്ളതത്രയും മേലെ, മാനത്തിന്‍ മേല്‍ക്കൂരയില്‍ കാണാതെ സൂക്ഷിച്ചാലോ?’ ആരെന്നറിയാത്ത കവിക്കെന്റെ പ്രണാമം.
നന്ദി അനൂപ് കോത.....
പിന്നെ കുറ്റ്യാടീ, എനിക്ക് കമന്റ് വിന്റൊ നന്നായി വര്‍ക്ക് ചെയ്യണുണ്ട്. ഇതു മാറ്റണാ?
എന്താന്നറിയില്ല...കവിത കേള്‍ക്കാന്‍ പറ്റുന്നില്ല.
മറുപടിഇല്ലാതാക്കൂനിഷാദ്, കവിത ഞാന്‍ കേട്ടു.എന്താ പറയ്വ....ഹൃദയത്തെ ആര്‍ദ്രമാക്കീലൊ ഈ കവിത.
മറുപടിഇല്ലാതാക്കൂകവിയും കവിതയും ഈണവും നീണാള്‍ വാഴട്ടെ.
നിസ് ഈ കവിത ആരെഴുതി എന്നൊന്നും എനിക്കറിയില്ല..പക്ഷെ എനിക്കൊത്തിരി ഇഷ്ട്ടപ്പെട്ടു ..
മറുപടിഇല്ലാതാക്കൂthis is verry verry good
മറുപടിഇല്ലാതാക്കൂവി.ടി. മുരളിയുടെ ആലാപനം മനോഹരം.
മറുപടിഇല്ലാതാക്കൂകവി വി.ടി കുമാരന്‍.
മറുപടിഇല്ലാതാക്കൂവളരെ നന്ദി രിയാസ്...
മറുപടിഇല്ലാതാക്കൂഞാന് പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്തോളാം...
അത്ക്കന്‍, കാന്താരീ, ബുജു... നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...
വാമൊഴിയും വരമൊഴിയും മനോഹരം...
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനിഷാദേ, കവിതയും ഞാനും കൂട്ടുകാരല്ല. അതുകൊണ്ട് വി.ടി. കുമാരനോട് എന്തു പറയണമെന്നറിയില്ല. പാട്ടെനിക്കിഷ്ടമാണ്. ഈ കവിത പാരയണം ചെയ്ത മുരളി അഭിനന്ദനം അര്‍ഹിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതൊരു പ്രൊഫഷണല്‍ റിക്കാര്‍ഡിംഗ് ആണല്ലോ. കവിതകളും ഇത്തരത്തില്‍ സ്റ്റുഡിയോവഴി റിക്കാര്‍ഡ് ചെയ്തിറക്കുന്നുണ്ടെന്നറിയില്ലായിരുന്നു.
നിഷാദിനും നന്ദി.
നിഷാദേ, കവിതയും ഞാനും കൂട്ടുകാരല്ല. അതുകൊണ്ട് വി.ടി. കുമാരനോട് എന്തു പറയണമെന്നറിയില്ല. പാട്ടെനിക്കിഷ്ടമാണ്. ഈ കവിത പാരയണം ചെയ്ത മുരളി അഭിനന്ദനം അര്‍ഹിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതൊരു പ്രൊഫഷണല്‍ റിക്കാര്‍ഡിംഗ് ആണല്ലോ. കവിതകളും ഇത്തരത്തില്‍ സ്റ്റുഡിയോവഴി റിക്കാര്‍ഡ് ചെയ്തിറക്കുന്നുണ്ടെന്നറിയില്ലായിരുന്നു.
നിഷാദിനും നന്ദി.
നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂplz send me to mail id
മറുപടിഇല്ലാതാക്കൂseena_ind@yahoo.com
നിഷധ്,
മറുപടിഇല്ലാതാക്കൂഎനിക്ക് ഈ കവിത അയചു തരുമൊ?
മെയിൽ ഐഡി: vgshaji@yahoo.com
നന്നി
നിഷധ്,
മറുപടിഇല്ലാതാക്കൂഎനിക്ക് ഈ കവിത അയചു തരുമൊ?
anuaa700@gmail.com
കേൾക്കാൻ പറ്റുന്നില്ല ഇത് ഒന്ന് അയച്ചു തരുമോ
മറുപടിഇല്ലാതാക്കൂsunilpmuttom@gmail.com