തിങ്കളാഴ്‌ച, ജൂലൈ 21, 2008

കണ്ണട - കവിത MP3

ഇതാ കവിതയെ ഇഷ്ടപെടുന്നവര്‍ക്കായി ശ്രീ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിത കൂടി..

കണ്ണട...

മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം..
....................
......................
പൊട്ടിയ താലിച്ചരടുകള്‍ കാണാം, പൊട്ടാ മദ്യക്കുപ്പികള്‍ കാണാം...

പുഴകളെയും പൂക്കളേയും വര്‍ണ്ണിക്കുന്നതിനേക്കാളും കാലികപ്രസക്തമായ ഇത്തരം കവിതകളോടാണെനിക്കിഷ്ടം...









7 അഭിപ്രായങ്ങൾ:

  1. ഇതാ കവിതയെ ഇഷ്ടപെടുന്നവര്‍ക്കായി ശ്രീ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിത കൂടി..

    കണ്ണട...

    മറുപടിഇല്ലാതാക്കൂ
  2. അരികില്‍ ശീമക്കാറിന്നുള്ളില്‍
    സുഖശീതളമൊരു മാറിന്‍ചൂടില്‍
    ഒരു ശ്വാനന്‍ പാല്‍നുണവതു കാണാം..

    മറുപടിഇല്ലാതാക്കൂ
  3. ഉഗ്രന്‍ കവിതയാണിത്.
    ഒപ്പം ബാഗ്ദാദ്-ഉം.
    അതില്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ബാലനെ പാര്‍ശ്വങ്ങള്‍ മുറിഞ്ഞു പോയ കുരിശിനോടുപമിച്ചെഴുതിയത് ഒരിക്കലും മരക്കാന്‍ കഴിയില്ല. :)
    നന്ദി നിഷാദ്.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു
    മുരുകന്‍ മറ്റന്നാള്‍ ദുബായിലെത്തുന്നു!

    മറുപടിഇല്ലാതാക്കൂ
  5. നന്നായിരിക്കുന്നു നിഷാദെ

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...