മരയോന്ത്‍(തൂലികാ നാമമാണേ..) ബ്ല്ലോഗില്‍ എഴുതി...
രാത്രിയില്‍ പെയ്യുന്ന മഴയെ നോക്കിയിരിന്നിട്ടുണ്ടോ?, പണ്ട് എല്ലാ മഴക്കാലങ്ങളിലും ഞാന്‍ രാത്രി ഉറങ്ങാതെ മഴയുടെ രൌദ്രമായ സംഗീതവും കേട്ടിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.
കമന്റുകള്‍..
കണ്ടങ്കോരന്‍: ആഹാ എത്ര മനോഹരമായിരിക്കും, എനിക്കു കൊതിയാവുന്നു...
കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നു
കാലമാടന്‍: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരു സംഭവമായിരുന്നല്ലേ, കിടിലന്‍..
അ...: അടിപൊളി...
കമന്റുകള്‍ വായിച്ചവന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അവന്റെ മനസ്സില്‍ നിറയെ മഴ പെയ്ത രാത്രികളായിരുന്നു. കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം വീഴാത്ത ഏതെങ്കിലുമൊരു മൂല തപ്പിപിടിച്ച് തോരാത്ത മഴയെ ശപിച്ചുകൊണ്ടിരുന്ന രാവുകള്‍...
----------
ഓടോ: പേരുകള്‍ തികച്ചും സാങ്കല്പികം മാത്രം, ഇനി അഥവാ ആരെങ്കിലും ഈ പേരുകളില്‍ ബ്ലോഗുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതവരല്ല.
കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നു
മറുപടിഇല്ലാതാക്കൂകാലമാടന്: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരു സംഭവമായിരുന്നല്ലേ, കിടിലന്‍..
എന്നെ തല്ലല്ലേ പ്ലീസ്....
തല്ലില്ല.. തല്ലില്ല... സ്നേഹം മാത്രം.
മറുപടിഇല്ലാതാക്കൂരസിച്ചു സംഭവം ട്ടാ.
ഇതു നന്നായി.
മറുപടിഇല്ലാതാക്കൂപവര്ഫുള്.
കൊള്ളാം നിഷാദേ.
മറുപടിഇല്ലാതാക്കൂanna kollam
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
മറുപടിഇല്ലാതാക്കൂഇതു "ക്ഷ" പിടിച്ചു....
മറുപടിഇല്ലാതാക്കൂആക്ഷേപഹാസ്യം കൊള്ളാം :-)
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു. :-)
മറുപടിഇല്ലാതാക്കൂബ്ലോഗു തുറന്നാല്‍ ചിലര്‍ കാല്‍പ്പനികരാവും! സഹിക്ക്യന്നെ!
nannaayirikkunnu
മറുപടിഇല്ലാതാക്കൂBLOG um COMMENTS um kavithakku vishayam
thudaruka
ഹായ് ...ഹൂയ്... ഹാംഗ്... അതി മനോഹരം കിണകിണാപ്പന്‍ ആശയം. ഹോ മഹത്തരം...
മറുപടിഇല്ലാതാക്കൂ-എന്ന്
സ്വന്തം
കമന്റുണ്ണി എന്ന പൊട്ടന്‍ ക്‌ണാപ്പന്‍ എന്ന കിണകിണാപ്പന്‍
നന്നായിരിക്കുന്നു. പക്ഷേ കമന്റുകളില്ലാത്ത ബ്ലോഗുകളെന്തിന് പറ്റും
മറുപടിഇല്ലാതാക്കൂകാലവര്ഷത്തില് ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം വീഴാത്ത ഏതെങ്കിലുമൊരു മൂല തപ്പിപിടിച്ച് തോരാത്ത മഴയെ ശപിച്ചുകൊണ്ടിരുന്ന രാവുകള്‍...
സുന്ദരം....
ജനലിനപ്പുറത്തെ മഴയാണീ പ്പറഞ്ഞതൊക്കെയെന്ന് കണ്ടകോരനും കാളിക്കും അറിയാന്മേലായീരീക്കും...
മറുപടിഇല്ലാതാക്കൂശ്രീലാല്, തിരിച്ചും അതുതന്നെ ഉള്ളൂ.. സ്നേഹം മാത്രം.
മറുപടിഇല്ലാതാക്കൂഹരിമാഷിന് നന്ദി...
ആക്ഷേപഹാസ്യം എന്നു പറയാനുള്ള ആത്മ വിശ്വാസമില്ലാരുന്നു, ബിന്ദ്വേച്ചീ, ഡാങ്ക്സ്...
ശരിയാ നന്ദുചേട്ടാ, പലയിടത്തും ആവശ്യത്തിലധികം അപ്പറഞ്ഞ സാധനം കണ്ടപ്പഴാ ഇങ്ങനൊരു തലതിരിഞ്ഞ ബുദ്ധി വന്നതേ.
മെഹബൂബ്, ഇതിനെയാണാ കവിത എന്നുദ്ദേഴിച്ചത്??
തീര്‍ച്ചയായും കമന്റുകള്‍ വേണം നരിക്കുന്നിലാശാനേ, കമന്റുകളാണ് അടുത്ത പോസ്റ്റിനുള്ള മൂലധനം, എനിക്കറിയാം, പക്ഷെ ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും കാല്പനികതയും പറഞ്ഞുകൊണ്ടുള്ള കമന്റുകളും പോസ്റ്റുകളും കാണുമ്പോള്‍...
അയ്യോ അതും പറഞ്ഞു ഇവിടെ കമന്റിടാതിരിക്കണ്ടാട്ടോ, ഇച്ചിരി കാല്പനികതയായാലും ഞാന്‍ സഹിച്ചൂ..
എല്ലാര്‍ക്കും നന്ദി, വന്നതിന്, കണ്ടതിന്, അഭിപ്രായം പറഞ്ഞതിന്..
നിഷാദ് എന്തിനു നനാഴി?.
മറുപടിഇല്ലാതാക്കൂപ്രിയത്തില് ഒഎബി.
അതാണ് മഴ
മറുപടിഇല്ലാതാക്കൂwhat rains is not always the drizzling drops...it's memories, tears and truth....
മറുപടിഇല്ലാതാക്കൂഅദ്ദാണ്. എനിക്ക് വയ്യ :) :)
മറുപടിഇല്ലാതാക്കൂ:) അതാണ്
മറുപടിഇല്ലാതാക്കൂഇതെനിക്ക് ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനിഷാദെ രസാവഹം തന്നെ
മറുപടിഇല്ലാതാക്കൂനന്നായി ....
മറുപടിഇല്ലാതാക്കൂ