സമയം പാതിരാത്രിയോടടുക്കുന്നു...
അവന്റെ നെറ്റിയില്‍ ഉരുണ്ടു കൂടിയ വിയര്‍പ്പുതുള്ളികള്‍ ഒരു കൊച്ചരുവിയായി താഴേക്കൊഴുകാന്‍ തുടങ്ങി.
വിയര്‍പ്പില്‍ കുളിച്ച മേല്‍ വസ്ത്രം അവന്‍ വലിച്ചൂരിയെറിഞ്ഞു
സ്വസ്ഥമായൊന്നിരിക്കാന്‍ പോലും പറ്റുന്നില്ലല്ലോ! അവന്‍ എഴുന്നേറ്റു!
ഒരാശ്വാസത്ത്തിനായി നാലുപാടും തിരഞ്ഞു...
അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ പിറുപിറുത്തു...
ഹൊ! കിട്ടി, ഈ ഇരുട്ടത്ത് ഒരു വിശറി കണ്ടു പിടിക്കാനുള്ള പാട്.. പണ്ടാരടങ്ങാന്‍, ഈ കറന്റൊന്നു വന്നിരുന്നേല്‍ മനുഷ്യനിച്ചിരി കാറ്റു കൊണ്ടുറങ്ങാരുന്നു...
വിയര്‍പ്പുതുള്ളികള്‍..
മറുപടിഇല്ലാതാക്കൂഞാനൊരു കവിയല്ല, എഴുത്തുകാരനുമല്ല..
എന്തിനാ ഇവിടെ പറഞ്ഞതെന്നല്ലേ, ഇതു വായിച്ച് വെറുതേ എന്നെ തല്ലല്ലേ പ്ലീസ്...
വെറുതേ ഓരോ ശ്രമങ്ങളാ...
എന്തിനാ മാഷിനെ തല്ലുന്നത്..ഇത് വളരെ നല്ല എഴുത്തല്ലെ..!
മറുപടിഇല്ലാതാക്കൂആളെ പറ്റിക്കാന്‍ മിടുക്കനാണല്ലെ.. :(
പടം അസ്സലായിട്ടുണ്ട്.
വിയര്‍ത്തപ്പോളിതൊന്നു വായിച്ചപ്പോഴാണ് വിയര്‍പ്പാറിയത് ..
മറുപടിഇല്ലാതാക്കൂകൊള്ളാം ട്ടോ നിസേ...
മറുപടിഇല്ലാതാക്കൂ:)
ഹ ഹ ഇതെഴുതാനും ഇത്തിരി വിയര്‍ത്തുകാണുമല്ലോ
മറുപടിഇല്ലാതാക്കൂIvide malayalam varunnilla Sukumaran Mashe. Sambhavam kollam. Oru Malyalam blog koodi thudanganudheshamundu. Onnu ente koottukaranum. Theerchayayum photoshoppinte sadyathakal upayogappeduthum. Pore ?
മറുപടിഇല്ലാതാക്കൂവളരെ നല്ല എഴുത്ത~
മറുപടിഇല്ലാതാക്കൂകുഞ്ഞോ, പ്രോത്സാഹനത്തിനു നന്ദി.
മറുപടിഇല്ലാതാക്കൂചന്തുവേ, ഇനീം വരണേ...
നന്ദി അങ്കിളേ നന്ദി...
പിന്നെ ശ്രീ ഞാനും ചാലക്കുടിക്കാരനാ കേട്ടോ, എവിടാ ചാലക്കുടിയില്‍?
പ്രിയേച്ചി, ഒട്ടും വിയര്‍ത്തില്യ, പെട്ടെന്നു തോന്നി, അപ്പോഴേ എഴുതി. സാധാരണ എന്തേലുമെഴുതാന്‍ തോന്നിയാ സിസ്റ്റം ഉണ്ടാവില്യ. സിസ്റ്റമുള്ളപ്പോ തലയില്‍ ഒന്നും വരത്തുമില്യ.
നന്ദി, ഇവിടെ വന്നഭിപ്രായം പറഞ്ഞതിന്...