നിങ്ങളെല്ലാരും ഇവന്‍ പുലിയാണല്ലോ എന്നു പറയാറില്ലേ? പക്ഷേ ദേ ദിവനാണു യഥാര്‍ത്ഥ പുലി! വെറും പുലിയല്ല, പുപ്പുലി...
ദേ ഇതൊന്നു കണ്ടു നോക്കൂ...
അപ്പോ ഞാന്‍ പറഞ്ഞത് ശരിയല്ലേ?
ഒരു കൂട്ടുകാരന്‍ ലിങ്ക് തന്നതായിരുന്നു. കണ്ടപ്പോള്‍ എനിക്കും വാക്കുകളില്ലാതായി.
ഇന്ത്യയിലെ രത്നങ്ങള്‍ അലമാരിയിരിക്കുന്നതിലധികം ചെളിക്കുണ്ടുകളിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കാഴ്ച. ചിലര്‍ വെറും കല്ലുകളെ തേച്ചുമിനുക്കിയെടുക്കുമ്പോള്‍ യഥാര്‍ത്ഥ രത്നങ്ങള്‍ കുപ്പത്തൊട്ടിയീലും കിടന്നു തിളങ്ങുന്നു.
ഇത്രയധികം സന്ദര്‍ശകര്‍ വന്നു പോയിട്ടും ഒരിന്ത്യാക്കാരനും അവനെ തിരിച്ചറിയാന്‍ പറ്റിയ്യില്യ. അതിനും സായിപ്പ് തന്നെ വേണ്ടി വന്നു.
എന്റെ കൂട്ടുകാരന്റെ കമന്റ്: ഹൊ! ഇവനെയൊക്കെ ഒന്നു പരിശീലിപ്പിച്ചെടുത്താല്‍.....ന്റമ്മോ!
നിങ്ങളെല്ലാരും ഇവന്‍ പുലിയാണല്ലോ എന്നു പറയാറില്ലേ? പക്ഷേ ദേ ദിവനാണു യഥാര്‍ത്ഥ പുലി! വെറും പുലിയല്ല, പുപ്പുലി...
മറുപടിഇല്ലാതാക്കൂദേ ഇതൊന്നു കണ്ടു നോക്കൂ...
കൊള്ളാം നിസ്.. നന്ദി
മറുപടിഇല്ലാതാക്കൂസമ്മതിച്ചൂ, പുപ്പുലി തന്നെ, സംശയല്യ.
മറുപടിഇല്ലാതാക്കൂപാവം അല്ലേ :(
മറുപടിഇല്ലാതാക്കൂപഠിച്ചിരുന്നെങ്കില് എന്ന് ഒരിക്കലും അവനു തോന്നാതിരിക്കട്ടെ :(
കാണാന്‍ പറ്റുന്നില്ലല്ലോ.
മറുപടിഇല്ലാതാക്കൂ:(
ഇപ്പോ ഓകെ, കണ്ടു. അവനാളു കൊള്ളാമല്ലോ
മറുപടിഇല്ലാതാക്കൂ:)
പുലി...പുപ്പുലി!
മറുപടിഇല്ലാതാക്കൂ(കഴിഞ്ഞ കൊല്ലം പോയപ്പോ ഇവനില്ലായിരുന്നു, അവിടെ).
I have no words!
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ...പുപ്പുലി തന്നെ...
മറുപടിഇല്ലാതാക്കൂഇവന് പുപ്പുലി തന്നെ മാഷെ
മറുപടിഇല്ലാതാക്കൂകൊള്ളാം. ഈ ബ്ലോഗ് ഉദ്യമം നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂyes lavan puli thannede
മറുപടിഇല്ലാതാക്കൂ