തിങ്കളാഴ്‌ച, ജൂലൈ 28, 2008

എല്ലാം മലയാളം - ബ്ലോഗ് ഈവന്റ് പോസ്റ്റുകള്‍

ബ്ലോഗ് ഈവന്റിനെക്കുറിച്ചറിയാന്‍ ആദ്യം ഇവിടെ വായിക്കുക..

പ്രിയരെ,
ദേ നമ്മുടെ സു ചേച്ചി ആദ്യത്തെ പോസ്റ്റിട്ടു. ഞാന്‍ കാണുന്ന പോസ്റ്റൂകള്‍ ഇവിടെ ലഭ്യമാക്കാന്‍ ശ്രമിക്കാം.

1. അങ്ങനെ ഒരു ദിവസം - സു Su

2. വലയിലെ ഞാൻ - deepdowne

4 അഭിപ്രായങ്ങൾ:

 1. പ്രിയരെ,
  ദേ നമ്മുടെ സു ചേച്ചി ആദ്യത്തെ പോസ്റ്റിട്ടു. ഞാന്‍ കാണുന്ന പോസ്റ്റൂകള്‍ ഇവിടെ ലഭ്യമാക്കാന്‍ ശ്രമിക്കാം.

  മറുപടിഇല്ലാതാക്കൂ
 2. “എല്ലാം മലയാളം - ബ്ലോഗ് ഈവന്റ്”- മലയാളീകരിക്കുമ്പോൾ തലക്കെട്ടിലൊരു കല്ലുകടി, എന്നാ ചെയ്യാനാ..!
  നിഷാദ്, നല്ല രസകരമായ ഒരു മഹാമേള തന്നെയാകട്ടെ ഇത് എന്നാശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഹായ് ദേ മുല്ലപ്പൂവ് വിരിഞ്ഞേക്കണൂ.. :)

  മണുക്കൂസേ, ആ പ്രശ്നത്തിനു പരിഹാരമായി, ദേ നമ്മടെ deepdowne പേരു നിര്‍ദ്ദേശിച്ചു.
  ബൂലോക സംഭവം എപ്പടി?

  ഞാന്‍ തിരുത്താം കേട്ടോ...

  മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...