ശനിയാഴ്‌ച, ജൂലൈ 12, 2008

അറിയാതെ വന്നെന്റെ - കവിത MP3

അറിയാതെ വന്നെന്റെ മലര്‍ക്കാവില്‍ ഒരു വാസന്തം വിരിയിച്ച നീ ആരാകുന്നു?

ആലാപനം കൊണ്ടും വരികള്‍ കൊണ്ടും എനിക്കിഷ്ടപെട്ട ഒരു കവിത...

നിങ്ങളും ഒന്നു കേട്ടു നോക്കൂ...




രചന: വി ടി കുമാരന്‍
ആലാപനം: വി ടി മുരളി

22 അഭിപ്രായങ്ങൾ:

  1. അറിയാതെ വന്നെന്റെ മലര്‍ക്കാവില്‍ ഒരു വാസന്തം വിരിയിച്ച നീ ആരാകുന്നു?

    ആലാപനം കൊണ്ടും വരികള്‍ കൊണ്ടും എനിക്കിഷ്ടപെട്ട ഒരു കവിത...

    നിങ്ങളും ഒന്നു കേട്ടു നോക്കൂ...

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. nis, thanks for this post.
    how to get the mp3?
    sorry for english, but my keyman is misbehaving in this comment box...

    മറുപടിഇല്ലാതാക്കൂ
  4. കുറ്റ്യാടിക്കാരാ, മെയില്‍ ഐ ഡി തരൂ, അയച്ചു തരാം...

    അതെ പ്രിയാ,ചില സമയങ്ങളില്‍ ഞാന്‍ ഇത് റിപ്പീറ്റ് ആയി കേള്‍ക്കാറുണ്ട്... കവിത മെയിലില്‍ അയച്ചിട്ടുണ്ടേ...

    ‘പോ‍രിക തോഴീ നമുക്കുള്ളതത്രയും മേലെ, മാനത്തിന്‍ മേല്‍ക്കൂരയില്‍ കാണാതെ സൂക്ഷിച്ചാലോ?’ ആരെന്നറിയാത്ത കവിക്കെന്റെ പ്രണാമം.

    നന്ദി അനൂപ് കോത.....

    പിന്നെ കുറ്റ്യാടീ, എനിക്ക് കമന്റ് വിന്റൊ നന്നായി വര്‍ക്ക് ചെയ്യണുണ്ട്. ഇതു മാറ്റണാ?

    മറുപടിഇല്ലാതാക്കൂ
  5. എന്താന്നറിയില്ല...കവിത കേള്‍ക്കാന്‍ പറ്റുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. നിഷാദ്, കവിത ഞാന്‍ കേട്ടു.എന്താ പറയ്വ....ഹൃദയത്തെ ആര്‍ദ്രമാക്കീലൊ ഈ കവിത.
    കവിയും കവിതയും ഈണവും നീണാള്‍ വാഴട്ടെ.

    മറുപടിഇല്ലാതാക്കൂ
  7. നിസ് ഈ കവിത ആരെഴുതി എന്നൊന്നും എനിക്കറിയില്ല..പക്ഷെ എനിക്കൊത്തിരി ഇഷ്ട്ടപ്പെട്ടു ..

    മറുപടിഇല്ലാതാക്കൂ
  8. വി.ടി. മുരളിയുടെ ആലാപനം മനോഹരം.

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്ദി രിയാസ്...

    ഞാന്‍ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്തോളാം...

    അത്ക്കന്‍, കാന്താരീ, ബുജു... നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...

    മറുപടിഇല്ലാതാക്കൂ
  10. വാമൊഴിയും വരമൊഴിയും മനോഹരം...

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. നിഷാദേ, കവിതയും ഞാനും കൂട്ടുകാരല്ല. അതുകൊണ്ട് വി.ടി. കുമാരനോട് എന്തു പറയണമെന്നറിയില്ല. പാട്ടെനിക്കിഷ്ടമാണ്. ഈ കവിത പാരയണം ചെയ്ത മുരളി അഭിനന്ദനം അര്‍ഹിക്കുന്നു.

    ഇതൊരു പ്രൊഫഷണല്‍ റിക്കാര്‍ഡിംഗ് ആണല്ലോ. കവിതകളും ഇത്തരത്തില്‍ സ്റ്റുഡിയോവഴി റിക്കാര്‍ഡ് ചെയ്തിറക്കുന്നുണ്ടെന്നറിയില്ലായിരുന്നു.

    നിഷാദിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  13. നിഷാദേ, കവിതയും ഞാനും കൂട്ടുകാരല്ല. അതുകൊണ്ട് വി.ടി. കുമാരനോട് എന്തു പറയണമെന്നറിയില്ല. പാട്ടെനിക്കിഷ്ടമാണ്. ഈ കവിത പാരയണം ചെയ്ത മുരളി അഭിനന്ദനം അര്‍ഹിക്കുന്നു.

    ഇതൊരു പ്രൊഫഷണല്‍ റിക്കാര്‍ഡിംഗ് ആണല്ലോ. കവിതകളും ഇത്തരത്തില്‍ സ്റ്റുഡിയോവഴി റിക്കാര്‍ഡ് ചെയ്തിറക്കുന്നുണ്ടെന്നറിയില്ലായിരുന്നു.

    നിഷാദിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍ജൂലൈ 15, 2008 1:07 PM

    plz send me to mail id

    seena_ind@yahoo.com

    മറുപടിഇല്ലാതാക്കൂ
  15. നിഷധ്‌,
    എനിക്ക്‌ ഈ കവിത അയചു തരുമൊ?

    മെയിൽ ഐഡി: vgshaji@yahoo.com

    നന്നി

    മറുപടിഇല്ലാതാക്കൂ
  16. നിഷധ്‌,
    എനിക്ക്‌ ഈ കവിത അയചു തരുമൊ?
    anuaa700@gmail.com

    മറുപടിഇല്ലാതാക്കൂ
  17. കേൾക്കാൻ പറ്റുന്നില്ല ഇത് ഒന്ന് അയച്ചു തരുമോ
    sunilpmuttom@gmail.com

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...