വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

എന്നെ മറക്കരുതേ - MP3

എന്നെ മറക്കരുതേ..
എന്നെ വെറുക്കരുതേ..
കണ്മണിയൊരു നാളും..
നീയെന്റെ ജീവനല്ലേ....
ചെറുപ്പത്തില്‍ ഓണം കളിപ്പാട്ടായി കേട്ടിഷ്ടപെട്ട ഒരു പാട്ട്, പിന്നീടെപ്പൊഴോ ഏതോ ആല്‍ബത്തില്‍ നിന്നതു വീണ്ടൂം കിട്ടി. കേട്ടു നോക്കൂ, ചിലര്‍ക്കെങ്കിലും ഇഷ്ടപെട്ടേക്കും.

5 അഭിപ്രായങ്ങൾ:

 1. എന്നെ മറക്കരുതേ..
  എന്നെ വെറുക്കരുതേ..
  കണ്മണിയൊരു നാളും..
  നീയെന്റെ ജീവനല്ലേ....

  ചെറുപ്പത്തില്‍ ഓണം കളിപ്പാട്ടായി കേട്ടിഷ്ടപെട്ട ഒരു പാട്ട്, പിന്നീടെപ്പൊഴോ ഏതോ ആല്‍ബത്തില്‍ നിന്നതു വീണ്ടൂം കിട്ടി. കേട്ടു നോക്കൂ, ചിലര്‍ക്കെങ്കിലും ഇഷ്ടപെട്ടേക്കും.

  മറുപടിഇല്ലാതാക്കൂ
 2. ഈ ഗാനം പങ്കു വച്ചതിനു നന്ദി, നിഷാദ്.

  മുന്‍പു കേട്ടിട്ടില്ലായിരുന്നു.


  [അടുത്തിടെ റിലീസായ ഏതോ ഒരു മുസ്ലിം ആല്‍ബത്തിലും ഈ ഈണം ഉള്ളതു പോലെ തോന്നുന്നു. ഒരു പക്ഷേ ഈ ഗാനത്തില്‍ നിന്നും കടമെടുത്തതാകാം]

  മറുപടിഇല്ലാതാക്കൂ
 3. കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
  www.akberbooks.blogspot.com
  or
  kunjukathakal-akberbooks.blogspot.com

  മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...